0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]

Author : sanju Read All Parts 9.8K

,ചിറ്റയുമായും....ആ നിമിഷങ്ങളെ ഓർത്തു കൊണ്ട് കട്ടിലിൽ കിടന്നു കണ്ണടച്ചു..രാത്രിയിലത്തെ ഓട്ടപാച്ചിലും.ഉറക്കമൊഴിക്കലും ഒക്കെ കൂടി കിടന്നതേ ഓർമ്മയുള്ളു....

''അർജുൻ..മോനെ ഡാ ..''

അമ്മായി തട്ടി വിളിച്ചപ്പോഴാണ് കണ്ണ് തുറന്നതു , ഉറക്കപ്പിച്ചിൽ കണ്ണ് തുറക്കാൻ തന്നെ പാട് പെട്ടു..

''എന്താ അമ്മായി...''

നിന്‍റെ ഫോൺ കുറെ നേരമായി റിങ് ചെയ്യുന്നു..കയ്യെത്തിച്ചു ടേബിളിനു പുറത്തു നിന്നു ഫോൺ എടുത്തു നോക്കി ,പരിചയമില്ലാത്ത നമ്പർ ആണ് ,രണ്ട് മിസ്സ്കാള്.. അർജുൻ ആരാ , ചേച്ചിയുടെ പുതിയ നമ്പറാ ,ഒരു കള്ളം പറഞ്ഞത് വിനയായെന്നു പിന്നെ ബോധ്യമായി ..

''അവക്ക് അനിയനെ കാണാതെ ഇരിക്കാൻ കഴിയുന്നില്ലെന്ന് തോന്നുന്നല്ലോ ,''

' എയ് അങ്ങനെയൊന്നുമില്ല..''

''എന്തോ ? ''

അമ്മായിയുടെ നെറ്റി ചുളിച്ചുള്ള നോട്ടത്തെ നേരിടാനാകാതെ കുഴങ്ങി പോയ ഞാൻ എഴുന്നേൽക്കാൻ തുടങ്ങി .

''അവിടെ കിടക്കെടാ ,.....''

അമ്മായിയെന്നെ പിടിച്ചു കിടത്തി .

'' അർജുൻ...പാടില്ലാത്തതാണ്നിങ്ങൾ തമ്മില് ,അറിയാമല്ലോ അല്ലെ ,''

'' അമ്മായി അത് ,''

'' ഞാൻ കുറ്റം പറഞ്ഞതല്ല നിന്നെയും അവളെയും ചേട്ടന്റെ മക്കളായിട്ടല്ല എന്റെ മക്കളായിട്ടാണ് കണ്ടിട്ടുള്ളത്.അത് കൊണ്ടാണ് എല്ലാം ഞാനറിഞ്ഞിട്ടും കുട്ടികളുടെ കുസൃതിയായി കൂട്ടി വിട്ടു കളഞ്ഞത് .അറിയാമോ നിങ്ങളുടെ സന്തോഷം ഈ അമ്മായിയുടെയും സന്തോഷമാണ്..ഇത് പക്ഷെ..അർജുൻ ഇപ്പോൾ ഞാനറിഞ്ഞ പോലെ മറ്റാരെങ്കിലും ഇതറിഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ ഭാവി എന്നറിയുമോ. ,,അത് വഴി നിങ്ങൾക്ക് എന്തെങ്കിലും വിഷമം വന്നാൽ ഞങ്ങൾക്കതു താങ്ങാൻ കഴിയുമോ ,''

'' അതിനു അമ്മായി ഞങ്ങൾ ,''

'' നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടാകും ,പക്ഷെ പഴയ ലോകമല്ല , നൂറു കണ്ണുകളുണ്ടാകും നിങ്ങളെ

💬 Comments

View all comments