Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]
,തറവാട്ടിൽ ആർക്കും എതിരഭിപ്രായവുമുണ്ടാകില്ല ...
ഭാഗ്യം ടീച്ചർ ഒന്നും വിട്ടു പറഞ്ഞിട്ടില്ല ,ഏതായാലൂം ആ വിഷയം തുടരാതെ ഞാൻ കണ്ണടച്ച് കിടന്നു ,....
''അർജുൻ ,എന്താ ഒന്നും പറയാത്തത് ...മോനുറങ്ങിയോ ,,''
''ഉം ...''
''എന്നാൽ .ഉറങ്ങിക്കോ , കെട്ടിപ്പിടിച്ചു കിടക്കെടാ ,.....ആ അങ്ങനെ...''
അമ്മായിയുടെ കൈയിലേക്ക് തല വച്ചു പറ്റിച്ചേർന്നു കിടന്നു..എപ്പോഴുമെന്ന പോലെ അവരുടെ കൈകൾ വാത്സല്യത്തോടെ പുറത്തു താളം പിടിച്ചു കൊണ്ടിരിക്കെ ഉറക്കം പതിയെ എന്നെ കീഴ്‌പ്പെടുത്തി ..... ഫോൺ വീണ്ടും റിങ് ചെയ്യുന്നത് കേട്ടാണ് സുഖകരമായ ആ ഉറക്കത്തിൽ നിന്നുണരുന്നത്..നേരത്തെ വന്ന നമ്പറല്ല ,ഇത് വേറെയാണ് , നോക്കുമ്പോൾ അമ്മായി എന്നെ കെട്ടിപ്പിടിച്ചു നല്ല ഉറക്കമാണ് , ശല്യപ്പെടുത്താതെ പതിയെ എഴുന്നേറ്റു..
''ഹലോ...അർജുൻ ഇത് ഞാനാ ഗായത്രി ,''
'' നിങ്ങളോ...എന്താ , ''
''പ്രിയ വിളിച്ചിട്ടു എന്തെ എടുക്കാത്തത് ? ''
'' എന്നെയോ ,''
''എസ്... ''
''എന്തിനു ? അതവള് പറയും , ഒന്ന് തിരിച്ചു വിളിച്ചോളൂ...''
.ഫോൺ കട്ട് ആയി..നേരത്തെ വന്ന മിസ്കാള് ആയിരിക്കും..ആ നമ്പറിലേക്ക് തിരിച്ചു തിരിച്ചു വിളിച്ചു നോക്കി..
'' അർജുൻ പോകുവാണോ , ''
പോകാനായി ഇറങ്ങിയപ്പോൾ സമീറ കൂടെ വന്നു .
ഉം..ചെറിയൊരാവശ്യമുണ്ട് പോയിട്ട് ,അമ്മായിയും ,ചിറ്റയും എഴുന്നേൽക്കുമ്പോൾ പറഞ്ഞേക്ക്..''
''കഴിച്ചിട്ട് പോകാം ..''
''എയ് വേണ്ട ഒന്ന് പോയി കുളിക്കണം ..''
''ഇവിടുന്നു കുളിക്കാലോ ,ഞാൻ തോർത്തെടുത്തു തരാം , ''
''എയ് വേണ്ട ,മാറ്റാനുള്ള ഡ്രെസൊക്കെ വീട്ടിലല്ലേ ''
''അതിനെന്താ ...അർജുൻ കഴിക്കാനുണ്ടെന്നു കരുതി ഞാൻ തന്നെയാ എല്ലാമുണ്ടാക്കിയത്
💬 Comments
View all comments