0%

Chapter Title : ഏദൻതോട്ടത്തിന്റെ ബാക്കി

Author : sanju Read All Parts 425

മുഖം തെളിഞ്ഞു .

ചേച്ചി വേഗം എന്‍റെ കയ്യിലെ പാത്രങ്ങൾ വാങ്ങി അകത്തേക്ക് പോയി

..ചെല്ല്...

ഞാൻ സ്മിതയോടു പറഞ്ഞു ,ചേച്ചി ചോറ് വിളമ്പി കഴിഞ്ഞിരുന്നു ,വൈകിട്ടത്തെ ചിക്കൻ കറിയും ,പയറു തോരനുമുണ്ട്

...അയ്യേ ചോറിനു മുന്നിലിരുന്നാണോ ? ''

ചേച്ചി പറയുന്നത് കേട്ട് നോക്കുമ്പോൾ ചോറ് നിറഞ്ഞ പ്ളേറ്റിനു മുന്നിലിരുന്ന സ്മിതയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്..

''അന്നത്തിനു മുന്നിലിരുന്നു കരയരുത് ...കണ്ണ് തുടച്ചു കഴിക്കു ചേച്ചി...''

അഞ്ജു ചേച്ചി അവരുടെ പുറത്തു തട്ടി ,എനിക്ക് അതിശയം തോന്നി ആരെന്നോ ഏതെന്നോ അറിയാഥാ സ്ത്രീയാണ് അഞ്ചു ചേച്ചിക്ക് സ്മിത ,പക്ഷെ ഏറെ അടുപ്പമുള്ള ഒരാളെ ആശ്വസിപ്പിക്കുന്ന ഭാവത്തോടെ .. .. ഈ സ്ത്രീകളൊരു അത്ഭുത പ്രതിഭാസം തന്നെ .......സാഹചര്യത്തെ അറിഞ്ഞു പെരുമാറുന്നു . അത് പോലെ തന്നെ സ്മിത ,പറഞ്ഞു കേട്ട കൊടും ക്രൂരതയുടെ പര്യായമായ സ്ത്രീയാണ് ചോറിനു മുന്നിൽ നിറഞ്ഞ കണ്ണുകളോടെ - മനുഷ്യ ജന്മം എത്ര വിചിത്രമാണ് .

,നിറഞ്ഞ കണ്ണുകൾ ത്തുടച്ചു ചോറ് കഴിക്കാൻ ത്തുടങ്ങുന്ന അവരെ വിട്ടു ഞാൻ ഇറയത്തേക്കു നടന്നു...

കഴിക്കു ചേച്ചി ,കുറച്ചൂടെ....''

അകത്തു അഞ്ജു ചേച്ചി നിർബന്ധിച്ചു വിളമ്പി കഴിപ്പിക്കുകയാണ് .

വേണ്ട കുട്ടി മതി ''

''ചേച്ചി കൈകഴുകാൻ അവിടെ ''

അവർ എണീറ്റെന്നു തോന്നി , ഞാൻ എഴുന്നേറ്റു നോക്കാൻ തുടങ്ങുമ്പോഴേക്കും രണ്ടാളും പുറത്തേക്കു വന്നു .

''അർജുൻ ,താങ്ക്സ് ....രക്ഷപെട്ടു വരുമ്പോൾ എന്തോ നിന്റെ മുഖമാണ് ഓർമ്മ വന്നത് ,അതാ ഇങ്ങോട്ടു വന്നത് .ബുദ്ധിമുട്ടിച്ചതിൽ സോറി ..മോളെ താങ്ക്സ് ......ഈ ഒരു നേരത്തെ ചോറിന്റെ

💬 Comments

View all comments