Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 11 [Hypatia]
അയാൾ അർജുന്റെ കോളേജിൽ ജോയിൻ ചെയ്തു. അവധി ദിവസങ്ങളിൽ ഒക്കെ അയാൾ രാമേശ്വരത്ത് പോയി കനിയേയും മോനെയും കണ്ടു. ഒപ്പം പെങ്ങൾ ജെനീയെയും അയാൾ പരിഗണിച്ചു.
ഓർമകളുടെ പടുകുഴിയിലും രഹസ്യങ്ങളുടെ കാലവറയിലുമായിരുന്നു അയാളുടെ മനസ്സ്. രണ്ടു പേരെയും കൈ വിടാൻ പറ്റാത്ത മനസ്സ്. കനിയോടും ജെനിയോടുമുള്ള ഭ്രമം ഇല്ലാതാവാൻ അയാൾ പല പെണ്ണുങ്ങളെയും പ്രാപിച്ചു. പക്ഷെ അയാൾക്ക് അവരെ മാറ്റി നിർത്താൻ കഴിഞ്ഞില്ല. മറ്റൊരു പെണ്ണിനോടും പ്രേമം തോന്നിയില്ല. തന്നോട് ഇഷ്ടകൂടി വന്നവരെയോക്കെ അയാൾ രതിയുടെ കൊടുമുടികൾ കയറ്റി. ആരെയും തന്റെ ആത്മാവിലേക്ക് ചേർക്കാനായില്ല. അയാളുടെ ആത്മാവിന്റെ രണ്ടു ദ്രുവങ്ങളായി ജെനിയും കനിയും നിലകൊണ്ടു.
തുടരും.....
💬 Comments
View all comments