0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 13 [Hypatia]

Author : Hypatia Read All Parts 1628

ചായയും പലഹാരവും എടുത്ത് വെച്ചിരുന്നു.

"വാ കഴിക്കാം.." അനൂപ് ചെയർ വലിച്ചിട്ട് കൊണ്ട് പറഞ്ഞു. ബിനാമിസ്സ് അവിടെ ഇരുന്ന് ചായ കുടിക്കാൻ തുടങ്ങി. ഒന്നും സംസാരിച്ചിരുന്നില്ലെങ്കിലും പരസ്പ്പരം കണ്ണുകൾ ഇടക്കിടക്ക് ഉടക്കുന്നുണ്ടായിരുന്നു.

"ഉം.. എന്തെ.."' ഒരു കളിയാക്കുന്ന ചിരിയോടെ അനൂപ് ബിനാമിസ്സിനെ നോക്കി ചോദിച്ചു.

"മ് മ് " അവൾ ഒന്നും ഇല്ലെന്ന മട്ടിൽ തലയനാക്കി.

അനൂപ് കസേരയിൽ നിന്നും എഴുന്നേറ്റ് മിസ്സിന്റെ പിറകിൽ ചെന്നു. എന്നിട്ട് അവളുടെ തോളിൽ കൈ വെച്ചു. ഉള്ളം കൈകൊണ്ട് കവിളുകളിൽ തലോടി. അയാളുടെ കൂടെ കിടന്നു മതിവരാത്ത ബീന മിസ്സിന്റെ കണ്ണുകൾ കൂമ്പി. അനൂപ് അവളെ കസേരയിൽ നിന്നും എഴുനേൽപ്പിച്ച് സോഫയിലേക്കിരുത്തി. മുമ്പ് ഇരുന്നത് പോലെ അയാൾ നിലത്തിരുന്ന് കൊണ്ട് അവളുടെ തുടകളിൽ തല വെച്ച് കിടന്നു. ബീന മിസ്സ് സംശയത്തോടെ അയാളെ നോക്കി. ഒരു കുഞ്ഞിനെ പോലെ തന്റെ മടിയിൽ കിടക്കുന്ന അയാളുടെ ശിരസ്സിൽ അവൾ പതിയെ തലോടി. അവളുടെ ഉള്ളിൽ ഒരു വാത്സല്യം മുളപൊട്ടി.

"ബീന... നമ്മൾ ചെയ്തത് ശെരിയാണെന്ന് തോന്നുന്നുണ്ടോ..?" അനൂപ് തല ഉയർത്തി കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു. ആ ചോദ്യം ഒട്ടും അവൾ പ്രദീക്ഷിച്ചിരുന്നതല്ല. മാത്രവുമല്ല ആ ചോദ്യം അവളുടെ ഉള്ളിൽ അത് വരെ ഉണ്ടായിരുന്ന സ്വാപ്നങ്ങളെ തകർത്തുകളയുന്നവയുമായിരുന്നു. 'ചെയ്യാനുള്ളതെല്ലാം ചെയ്തിട്ട്, ഉറങ്ങിക്കിടന്ന എന്നെ മോഹിപ്പിച്ചിട്ട് ഇപ്പൊ പറയുന്നത് കേട്ടില്ലേ..' അവൾക്ക് ദേഷ്യം തോന്നി. പക്ഷെ പ്രകടമായിരുന്നില്ല.

"നമ്മളത് ചെയ്യാൻ പാടില്ലായിരുന്നു... എനിക്കൊരു ഭാര്യയുണ്ട്... ആഹ് അത് പോട്ടെ.. ബീനയുടെ ഭർത്താവിനെ ഞാൻ...." അനൂപ് പാതിയിൽ പറഞ്ഞു നിർത്തി. അയാൾക്ക്

💬 Comments

View all comments