0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 13 [Hypatia]

Author : Hypatia Read All Parts 1629

തന്നെ അറിയില്ലായിരുന്നു എന്ത് കൊണ്ടാണ് താൻ ഇങ്ങനെ പറയുന്നതന്ന്. എത്രയോ പേരെ ഭോഗിച്ചിട്ടുണ്ട്, എന്നിട്ടും ഇങ്ങനെ ഒരു വികാരം ഇത് വരെ ആരോടും തോന്നിയിട്ടില്ല.

"സാരല്യാ.. പറ്റിയത് പറ്റി.. ഇനി പറഞ്ഞിട്ട് കാര്യമില്ലലോ.. എഴുനേല്ക്ക് എനിക്ക് പോണം.." ബിനാമിസ്സിന്റെ മനസ്സ് വല്ലാതെ തകർന്നിരുന്നു. താൻ പ്രദീക്ഷിച്ചിരുന്നില്ലെങ്കിലും ഒരു പാട് ആഗ്രഹിച്ചതായിരുന്നു. പക്ഷെ എല്ലാം ഇതോടെ അവസാനിക്കുകയാണെന്ന തോന്നൽ അവളിൽ ബലപ്പെട്ടിരിക്കുന്നു.

അനൂപ് പതിയെ എഴുനേറ്റു. ബിനാമിസ്സ് സോഫയിൽ കിടന്ന തന്റെ ബാഗ് എടുത്ത് തോളിലിട്ടു. ഷാൾ കഴുത്തിലൂടെ ചുറ്റി പോകാൻ ഒരുങ്ങി. അനൂപ് ഒരു ടീഷർട്ട് ഇട്ട് കൊണ്ട് മുറിയിൽ നിന്നും വന്നു. ബീന മിസ് വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. നല്ല ഇരുട്ട് വീണിരിക്കുന്നു. അനൂപും പിറകെ വീട് പൂട്ടി ഇറങ്ങി. രണ്ടു പേരും വണ്ടിയിലേക്ക് കയറി. അനൂപ് കാർ ഓടിച്ച് കൊണ്ടിരിക്കുമ്പോൾ ബിനാമിസ്സിനെ ഇടക്കിടക്ക് നോക്കുന്നുണ്ടായിരുന്നു.

ബിനാമിസ്സിന്റെ മനസ്സ് വല്ലാതെ സങ്കർഷപ്പെട്ടിരിക്കുകയായിരുന്നു. തന്റെ മോഹങ്ങളൊക്കെ ഒരു നിമിഷം കൊണ്ട് നഷ്ട്ടപെട്ടു പോവുന്നത് പോലെ. അയാളുടെ നഗ്നതയിലേക്ക് വീണ്ടും വീണ്ടും പടർന്നു കയറാനുള്ള കൊതി ഇപ്പോഴും മനസ്സിലുണ്ട്. പക്ഷെ അയാൾ തന്നെ ആഗ്രഹിച്ചു വരുമ്പോഴാണ് തനിക്ക് ആ ലഹരി ആസ്വദിക്കാൻ കഴിയുന്നത്. തന്റെ ഒരു മൗനം കൊണ്ട് നഷ്ട്ടപെടുത്തി കൂടാ. തുറന്ന് സംസാരിക്കണമെന്ന് അവൾക്ക് തോന്നി.

"അനൂപേട്ട..." ബീന മിസ് പതിയെ വിളിച്ചു. പക്ഷെ അപ്പോഴും അയാളിലേക്ക് അവൾ തിരിഞ്ഞില്ല. നേരെ റോഡിലേക്ക് തന്നെ നോക്കി കൊണ്ട് സംസാരം തുടർന്നു.

"അനൂപേട്ട, അനൂപേട്ടൻ പറഞ്ഞത് ശെരിയാണ്... നമ്മൾ ചെയ്തത് തെറ്റാണ്. പക്ഷെ, എനിക്ക് അത് തെറ്റായിട്ട് തോന്നിയിട്ടില്ല.

💬 Comments

View all comments