Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 13 [Hypatia]
കാരണം ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇന്ന് പ്രദീക്ഷിച്ചിരുന്നില്ലെങ്കിൽ കൂടി. ഇപ്പോഴും ഞാൻ ആഗ്രഹിക്കുന്നുണ്ട്, ഇനി അങ്ങോട്ടും ഞാൻ ആഗ്രഹിക്കുന്നുണ്ട്.... അതിലെ ശരിയും തെറ്റും എനിക്കറിഞ്ഞുകൂടാ.. " ബീന ഒന്ന് നിർത്തി അനൂപിനെ നോക്കി. അയാൾ അവൾ പറയുന്നത് സസൂക്ഷ്മം ശ്രദ്ധിച്ചു കൊണ്ടാണ് വണ്ടിയോടിക്കുന്നത്. അവൾ വീണ്ടും പറഞ്ഞുതുടങ്ങി.
"... പിന്നെ അനിത ടീച്ചറെ പോലെ തന്നെ എനിക്കും വികാരങ്ങളുണ്ട്, പക്ഷെ ഞാൻ വേറെ ആരെ തേടിയും പോയിട്ടില്ല.. ഞാൻ അവളെ കുറ്റപ്പെടുത്തല്ല... ഓരോരുത്തർക്ക് ഓരോ ഇഷ്ട്ടങ്ങളാണല്ലോ... അതിനെ ഞാൻ കുറ്റം പറയില്ല. പക്ഷെ, അനൂപേട്ടന്റെ കൂടെയുള്ള ഈ നിമിഷം എനിക്ക് മറക്കാൻ പറ്റില്ല.. എനിക്ക് നിർത്തനും തോന്നുന്നില്ല..." അത് പറഞ്ഞു നിർത്തുമ്പോൾ ബിനാമിസ്സിന്റെ കണ്ഠം ഇടറിയിരുന്നു. കണ്ണുകൾ കലങ്ങിയിരുന്നു. അനൂപ് ആശ്ചര്യത്തോടെ അവളെ നോക്കി. അയാൾ റോഡ് സൈഡിലേക്ക് വണ്ടിയൊതുക്കി. അയാൾ സ്റ്റൈറിങ്ങിലെക് കൈകൾ വെച്ച് അൽപ്പനേരം കിടന്നു.
" ബീന.. ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല... നമ്മൾ ഒരു തവണ ബന്ധപ്പെട്ടാൽ അത് തുടർന്ന് കൊണ്ടേയിരിക്കാനാണ് തോന്നുക... എനിക്കും അങ്ങിനെ തന്നെയാണ്. പക്ഷെ അങ്ങനെ ചെയ്യതാൽ.... നിന്റെ ലൈഫിനെ കുറിച്ച് ഓർത്തിട്ടുണ്ടോ നീ.. നിനക്ക് ഒരു ഹസ്ബെന്റ ഉണ്ട്.. ഒരു മോളുണ്ട്...." അനൂപ് ബിനാമിസ്സിനെ നോക്കി എന്നിട്ട് തുടർന്നു.
"... എനിക്ക് ഇത് ആദ്യമായിട്ടൊന്നുമല്ല.. ഒരു പാട് പെണ്ണുങ്ങൾ എന്റെ ലൈഫിലൂടെ കടന്ന് പോയിട്ടുണ്ട്.. അത് കൊണ്ട് ഇത് എനിക്ക് തെറ്റായി തോന്നീട്ടുമില്ല.. ഇപ്പൊ ഇതാ അനിതയും അങ്ങിനെയായി... അവൾ ചെയ്തതും തെറ്റാണെന്ന് ഞാൻ പറയുന്നില്ല.. പക്ഷെ നിന്റെ ജീവിതം അങ്ങിനെയല്ല.. എത്ര തന്നെ
💬 Comments
View all comments