Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 14 [Hypatia]
തിരുമ്പി കൊണ്ട് എഴുന്നേറ്റു.
"എന്താടി..."
"ആരോ ഡോർ ബെൽ അടിക്കുന്നു.." അയാൾ കാതോർത്തു.
"ഠിംഗ് ടോങ്..." അയാൾ കേട്ടു
"അത് പാൽക്കാരൻ ആയിരിക്കും നീ കിടന്നോ ഞാൻ പോയി നോക്കാം.." എന്നും പറഞ്ഞ് നിലത്ത് കിടന്ന കൈയിലി എടുത്തുടുത്ത് ഹാളിലേക്ക് നടന്നു. വിട്ട് മാറാത്ത ഉറക്കച്ചടവോടെ അയാൾ വാതിൽ തുറന്നു. പുറത്ത് നിൽക്കുന്ന ആളെ കണ്ട് അനൂപ് ഞെട്ടിപ്പോയി... അനിത ടീച്ചർ.. കാണാതെ പോയ അയാളുടെ ഭാര്യ.
തുടരും...
💬 Comments
View all comments