0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 15 [Hypatia]

Author : Hypatia Read All Parts 2101

വൈകി... ഇനിയും വൈകിയാൽ അടുത്ത കിഡ്നിയും ഡാമേജാവും..."

"എന്നെ കൊണ്ട് കൂട്ടിയാലാവൂല ഡോക്റ്റർ... ഞങ്ങളുടെ വിധിയിതാവും..." അവൾ നിരാശയോടെ പറഞ്ഞു.

എന്തോ ആലോചിക്കുന്നത് പോലെ ഡോക്റ്റർ വിനോദ് കസേരയിലേക്ക് മലർന്ന് കൊണ്ട് കണ്ണടച്ച് കിടന്നു. അല്പം കഴിഞ്ഞ് അവിടെ നിന്നും എഴുന്നേറ്റ് ശിൽപയ്ക്ക് തൊട്ടടുത്ത് മറ്റൊരു കസേരയിലിരുന്നു. എന്നിട്ട് അവളുടെ കൈ കവർന്നു. ആ കയ്യിൽ പതിയെ തലോടി.

"കുട്ടി... നമുക്ക് നാളെ തന്നെ ഓപ്പറേഷൻ ചെയ്യാം.. കുട്ടി വിഷമിക്കണ്ട.." അത് കേട്ട ശിൽപ്പയുടെ കണ്ണുകൾ വിടർന്നു. ഡോക്ടർ വിനോദ് പറഞ്ഞു തുടങ്ങുകയായിരുന്നു.

"കുട്ടിവിചാരിച്ചാൽ നമുക്ക് നാളെ പറഞ്ഞ സമയത്ത് തന്നെ ഓപ്പറേഷൻ ചെയ്യാം.." ഡോക്റ്റർ തന്റെ കൈ അവളുടെ കൈകളിലൂടെ തലോടി തോളിൽ വെച്ചു. ആ കൈ പതിയെ അവളുടെ നഗ്നയായ കഴുത്തിലേക്കും പതിയെ കവിളുകളിലേക്കും നീങ്ങി. ഡോക്റ്ററുടെ ആ മാറ്റം അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവൾ നിശ്ചലയായി പോയി.

"കുട്ടി സഹകരിച്ചാൽ എല്ലാം നടക്കും " ഡോക്റ്റർ അവളുടെ കണ്ണിൽ നോക്കി കൊണ്ട് അയാളുടെ തള്ളവിരലുകൊണ്ട് അവളുടെ ചുണ്ടുകളിൽ പതിയെ തലോടി കൊണ്ട് പറഞ്ഞു. ആ ചുണ്ടുകൾ പിളരുകയും അടയുകയും ചെയ്തു.

"കുട്ടി ആലോചിക്ക് കുറച്ച് നേരത്തെ കാര്യമല്ലേയുള്ളു.. ആരും അറിയൂല.. അത് കൊണ്ട് മോൾ പേടിക്കണ്ട.." എന്നും പറഞ്ഞ് അയാൾ എഴുന്നേറ്റു. മേശയിലിരുന്ന ഒരു ബെല്ലിൽ ഒന്നമർത്തി. എന്നിട്ട് അയാൾ പുറത്തേക്ക് പോയി.

ശില്പ സ്തമ്പിച്ചിരിക്കുകയായിരുന്നു. ഇത് വരെ ആലോചിച്ചിരുന്ന ഒരു ലക്ഷവും അമ്മയും ഓപ്പറേഷനും ഒന്നും അവളുടെ മനസ്സിലുണ്ടായിരുന്നില്ല. ഡോക്റ്ററുടെ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി കേട്ടു.
'ഡോക്റ്റർ തന്നെ ക്ഷണിച്ചിരിക്കുന്നു..എങ്ങോട്ട്?

💬 Comments

View all comments