Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 15 [Hypatia]
ഡൊമെനിക്കിന്റെ കയ്യിലേക്ക് ഒരു ഭ്രൂണത്തിന്റെ ചൂട് കയറി. അന്തരീക്ഷത്തിൽ നിറയെ ശുക്ലത്തിന്റെ ഗന്ധം നിറഞ്ഞത് പോലെ അയാൾക്ക് തോന്നി. ആ ചൂരിൽ അയാൾക്ക് ശ്വാസം മുട്ടി. ശരീരത്തിൽ നിന്നും രക്തം വാർന്നൊഴുകി കണ്ണുകൾ മയങ്ങുന്നത് പോലെ അയാൾക്കനുഭവപ്പെട്ടു. ആ സംഭ്രമത്തിൽ നിന്നും വിട്ട് മാറാൻ ഫാദറിന് അല്പം സമയം എടുക്കേണ്ടിവന്നു.
"മോളെ.." അയാൾ ഇടറിയ ശബ്ദത്തിൽ വിളിച്ചു. റോസി അതെ എന്ന മട്ടിൽ തലയാട്ടി. അയാളുടെ കണ്ണുകൾ നിറഞ്ഞു. സന്തോഷത്തിന്റെ ഒരു തുറന്ന ചിരി അയാളുടെ ചുണ്ടുകളിൽ പരന്നു. അത് കണ്ട റോസിയുടെ ചുണ്ടുകളിൽ ഒരു നാണം വിരിഞ്ഞു. അയാൾ മേല്പോട്ട് കണ്ണുയർത്തി കുരിശ് വരച്ചു. 'പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി..'
തുടരും
💬 Comments
View all comments