0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 15 [Hypatia]

Author : Hypatia Read All Parts 2087

തുടങ്ങീട്ട്.." അനിത ടീച്ചർ ഉറഞ്ഞു തുള്ളുകയാണ്.

മുറിയിൽ നിന്നും ബഹളങ്ങൾ കേൾക്കുന്നുണ്ടെങ്കിലും അകത്തേക്ക് കയറാൻ അനൂപിന് ധൈര്യം വന്നില്ല. എന്നാലും അയാളൊന്ന് തലയിട്ട് നോക്കി. അനിത ശ്രുതിയുടെ മുടി കുത്തിൽ പിടിച്ച് വലിക്കുന്നതാണ് അയാൾ കണ്ടത്. അയാൾ ഓടി ചെന്ന് അനിതയെ പിടിച്ചു വലിച്ചു.

"ടീച്ചറെ.. അവളെ വിട്... അവളെ ഒന്നും ചെയ്യണ്ട.." ശ്രുതിയെ അവളിൽ നിന്നും മോചിപ്പിക്കാൻ ശ്രമിച്ച് കൊണ്ട് അനൂപ് പറഞ്ഞു.

"ഹോ.. വന്നല്ലോ കാമുകൻ.. വൃത്തികെട്ട ചെറ്റേ.. നിനക്ക് ഞാൻ ഇല്ലാത്തപ്പോ ഇതാണല്ലേ പണി.."

"അത് ഞാൻ... ടീച്ചറെ..." അനൂപ് അനിത ടീച്ചറുടെ മുന്നിൽ നിന്ന് പരുങ്ങി.

"നിങ്ങൾ പറയില്ല എനിക്കറിയാം.. ഞാൻ ഇവളെ കൊണ്ട് തന്നെ പറയിപ്പിച്ചെക്കാം..." എന്നും പറഞ്ഞ് അനിത ടീച്ചർ വീണ്ടും ശ്രുതിയിലേക്ക് തിരിഞ്ഞു. അനിത ടീച്ചറുടെ മുഖ ഭാവം കണ്ട ശ്രുതി ഭയന്നു. അവളുടെ കണ്ണിൽ നിന്നും കണ്ണീർ പൊടിഞ്ഞു.

"ഹോ.. നിന്റെയൊരു പൂകണ്ണീർ... എന്റെ കിടക്കയിൽ കിടന്ന് അവരാതിച്ചതും പോരാ നിന്ന് മോങ്ങുന്നോ.." എന്നും പറഞ്ഞ് അനിത കൈ വീശി ശ്രുതിയുടെ മുഖത്ത് ഒന്ന് പൊട്ടിച്ചു. അടി കൊണ്ട കവിൾ ചുവന്നു കണ്ണിൽ നിന്ന് കണ്ണീർ കണങ്ങൾ ഒഴുകിയിറങ്ങി. ഇത് കണ്ട അനൂപ് അകെ പരിഭ്രമിച്ചു.

"അനിതേ.. വേണ്ട.. ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.." അയാൾ ടീച്ചറെ പിടിച്ച് വലിക്കാൻ തുടങ്ങി. അപ്പോഴും ടീച്ചർ ശ്രുതിയുടെ കഴുത്തിൽ പിടിച്ച് അലറി കൊണ്ടിരുന്നു.

"ദേ... മനുഷ്യ എന്നെ തൊട്ട് പോവരുത്.. കണ്ണിക്കണ്ട പെണ്ണുങ്ങളെയും വലിച്ച് വീട്ടീ കയറ്റിട്ട്..." ടീച്ചർ മുഴുമിപ്പിക്കാതെ അനൂപിന്റെ നേരെ തിരിഞ്ഞു.

"ഈ കൂത്തിച്ചി

💬 Comments

View all comments