Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 15 [Hypatia]
മാത്രേ ഉള്ളുവോ.. അതോ വേറെയും ഉണ്ടോ നിങ്ങളെ ലിസ്റ്റിൽ.."
"അനിതേ.. പ്ലീസ് ഞാൻ ഒന്നു പറഞ്ഞോട്ടെ.."
"നിങ്ങളിനി ഒന്നും പറയണ്ട... പോ പുറത്ത്.. എനിക്ക് നിങ്ങളെ കാണണ്ട.." അതും പറഞ്ഞ് അനിത അയാളെ തള്ളി.
"പ്ലീസ് ഞാൻ പറയുന്നതൊന്ന് കേൾക്ക് പ്ലീസ് അനിതേ.."
"നിങ്ങൾ ഒന്നും പറയണ്ട പറഞ്ഞില്ലേ.. എനിക്കൊന്നും കേൾക്കണ്ട..." അവൾ അയാളെ തള്ളി പുറത്തക്കി. വാതിൽ അകത്ത് നിന്നും കുറ്റിയിട്ടു. എന്ത് ചെയ്യണമെന്നറിയാതെ അയാൾ വാതിലിൽ പലതവണ തട്ടി വിളിച്ചു. ഒരു പ്രതികരണവുമുണ്ടായില്ല. അകപ്പെട്ടുപോയ കുടുക്കിൽ കിടന്നയാളുടെ മനസ്സ് നീറി. അയാൾ സോഫയിൽ ചെന്നിരുന്നു.
അയാളുടെ മനസ്സ് പല വഴിക്ക് ഓടി നടന്നു. ഈ പ്രശ്നത്തെ അല്ലെങ്കിൽ അനിതയെ എങ്ങിനെ നേരിടണമെന്ന് അയാൾ ആലോചിച്ചു. അപ്പോഴാണ് ബീന മിസ്സ് ഇന്നലെ അയച്ചു തന്ന അനിതയുടെ വീഡിയോയെ കുറിച്ചോർത്തത്. അവൾ കലഹിക്കാനാണ് ഭാവമെങ്കിൽ ആ വിഡിയോ കാണിച്ച് ഭീഷണി പെടുത്താം. അത് തന്നെയാണ് ഈ പ്രശനത്തിനുള്ള ഉചിതമായ മരുന്ന്. അയാളുടെ ഉള്ളിൽ ഒരു ചിരി വിരിഞ്ഞു. അയാൾ എഴുനേറ്റ് ഒന്ന് രണ്ടു തവണ കൂടി വാതിലിൽ മുട്ടി വിളിച്ചു. പ്രതികരണമുണ്ടായില്ല. എന്ന ഇനി അവൾ വരുമ്പോൾ വരട്ടെ എന്ന മട്ടിൽ അയാൾ സോഫയിലേക്ക് മലർന്നു. എല്ലാ ഭാരങ്ങളുമൊഴഞ്ഞ മനസ്സ് പോലെ അയാൾ വളരെ ശാന്തനായിരുന്നു.
**********************************
സന്ദ്യ മയങ്ങിയിരിക്കുന്നു. DMS ഹോസ്പിറ്റലിന്റെ മുകളിൽ അസ്തമയ സൂര്യന്റെ ചുവപ്പ് പടർന്നിരിക്കുന്നു. ഹോസ്പിറ്റൽ കോമ്പൗണ്ടിനുള്ളിൽ രോഗികളുടെ തിരക്കുകളൊക്കെ ഒഴിഞ്ഞ് ശാന്തമായിരിക്കുന്നു. റോഡിലൂടെ വാഹനങ്ങളുടെ മിന്നുന്ന വെളിച്ചങ്ങൾ കാണാം. ഇടക്ക് ചീറിപ്പാഞ്ഞു വരുന്ന ആമ്പുലൻസുകളുടെ നിലവിളികൾ കേൾക്കാം. ആ നിലവിളകൾക്ക്
💬 Comments
View all comments