0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 15 [Hypatia]

Author : Hypatia Read All Parts 2098

അസൂയയും കൊതിയും തോന്നുന്നുണ്ടെങ്കിൽ ഒരു പുരുഷൻ അമ്മയെ എത്രത്തോളം മോഹിക്കുന്നുണ്ടാവുമെന്ന് അവൾ ഒരു ചിരിയോടെ ഓർത്തു. അങ്ങനെയുള്ള ഈ ശാരീരത്തിൽ നാളെ കത്തിവെക്കുമെന്നോർത്തപ്പോൾ ഉള്ളിലെ ചിരി മാഞ്ഞു, ഒരു നൊമ്പരം മുളച്ചു തുടങ്ങി.

"ലക്ഷ്മികുട്ടിയമ്മയുടെ കൂടെയുള്ള ബൈസ്റ്റാൻഡർ ആരാണ്.." നേഴസ് വിളിച്ച് ചോദിച്ചപ്പോൾ ശില്പ ചാടിയെണീറ്റു അടുത്ത്ക്ക് ചെന്നു.

"വരൂ.." അവളെ കണ്ട നേഴ്സ് മുന്നിൽ നടന്നു കൊണ്ട് പറഞ്ഞു. അവൾ നേഴ്‌സിന് പിന്നാലെ പോയി. അവളെയും കൊണ്ട് നേഴ്സ് പോയത് ഡോക്റ്റർ വിനോദിന്റെ റൂമിലേക്കായിരുന്നു.

"വാ കുട്ടി... ഇരിക്കൂ.." അവളെ കണ്ട വിനോദ് ഡോക്റ്റർ നിറഞ്ഞ ചിരിയോടെ പറഞ്ഞു. അവൾ ഒരു ജാള്യതയോടെ കസേരയിലേക്കിരുന്നു.

"കുട്ടി പേടിക്കണ്ട... ഞാൻ നാളത്തെ കാര്യങ്ങൾ ഒന്ന് ധരിപ്പിക്കാൻ വിളിച്ചെന്നെ ഒള്ളു... അവിടെ അമ്മയുടെ മുന്നിൽ വെച്ച് വേണ്ടന്ന് കരുതി.." അവളുടെ മുഖത്തെ പരിഭ്രമം കണ്ട ഡോക്റ്റർ പറഞ്ഞു. കൂടെ വന്ന നേഴ്സ് ആ മുറിയിൽ തന്നെയുണ്ടായിരുന്ന മറ്റൊരു ഡോർ തുറന്ന് അകത്തേക്ക് പോയി. ശില്പ ചുറ്റുമൊന്ന് കണ്ണോടിച്ചു. അത് ഒരു പരിശോധന മുറിയായിരുന്നില്ല. ഒരു ഓഫിസ് സൗകര്യങ്ങളോട് കൂടിയ അത്യവശ്യം വലിപ്പമുള്ള മുറിയായിരുന്നു.

"അമ്മയുടെ ഓപ്പറേഷൻ വേണ്ടി കേരളത്തിൽ കിട്ടാവുന്ന ഏറ്റവും നല്ല ഡോക്റ്ററാണ് നാളെ വരുന്നത്.. വൺ മിസ്റ്റർ ഡോക്റ്റർ ജോഷി.." വിനോദ് ഡോക്റ്റർ ഒരു മുഖാവര എന്നോണം പറഞ്ഞു. ശില്പ ഒരു കുട്ടിയെ പോലെ തലയാട്ടി.

"കുറച്ച് കോമ്പ്ലികേഷനുള്ള ഓപ്പറേഷനാവുമ്പോ നല്ല ഡോക്റ്റർ തന്നെ വേണമല്ലോ.." അയാൾ ചിരിച്ച് കൊണ്ടാണ് അത് പറഞ്ഞത്.

"കേരളത്തിലിപ്പോ രണ്ടോ മൂന്നോ ഹോസ്പിറ്റലുകളിൽ മാത്രേ ഈ ഓപറേഷനുള്ള സൗകര്യങ്ങളും ഒള്ളു..

💬 Comments

View all comments