Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 17 [Hypatia]
എല്ലാം ജൂനിയേഴ്സിനെ ഏൽപ്പിച്ച് കൊടുക്കണം. എന്നൊക്കെ ഓർത്ത് അയാൾ ശ്രുതിയെ ബലമായി പിടിച്ച് മാറ്റി സോഫയിൽ നിന്നും എഴുന്നേറ്റു. പക്ഷെ, അത് ശ്രുതിക്ക് ഒട്ടും ഇഷ്ടമായില്ല. മാത്രവുമല്ല അവളുടെ ഉള്ളിൽ അതൊരു ചെറിയ വേദനയുണ്ടാക്കുകയും ചെയ്തു. തന്നെ അനൂപേട്ടൻ അവോയ്ഡ് ചെയ്യുകയാണോ എന്നുപോലും അവൾ സംശയിച്ചു.
ശ്രുതിയുടെ മുഖം മാറിയത് കണ്ട അനൂപ് ചിരിച്ച് കൊണ്ട് അവളുടെ അടുത്തേക്ക് തന്നെ ചെന്നു. എന്നിട്ട് അവളുടെ കവിളുകൾ തന്റെ ഉള്ളം കയ്യിൽ കോരിയെടുത്ത് കൊണ്ട് ആ നെറ്റിയിലൊരു മുത്തം കൊടുത്തു.
"എന്തെ ന്റെ ശ്രുതിക്കുട്ടിയുടെ മുഖം വാടിയെ..?"
"ഒന്നുല്ല..." അവൾ ഒരു കാമുകിയുടെ കുറുമ്പ് കാണിച്ചു.
"എന്നാലും, ഒന്നുമില്ലാതെ ഈ കുറുമ്പി പെണ്ണിന്റെ മുഖം വാടൂലാലോ.." 'കുറുമ്പി പെണ്ണെന്ന്' വിളിച്ചത് ശ്രുതിക്ക് വളരെ ഇഷ്ട്ടമായി. എല്ലാ കാമുകന്മാരും തന്റെ കാമുകിയെ ഇഷ്ട്ടം കൂടുമ്പോ അങ്ങനെ ഒക്കെ വിളിക്കാറുണ്ടല്ലോ. അനൂപേട്ടൻ തന്നോട് ഇഷ്ടമൊക്കെയുണ്ട്. അവളോർത്തു. അതോടെ ശ്രുതിയുടെ മനസ്സിൽ നിറഞ്ഞിരുന്ന എല്ലാ കുറുമ്പുകളും മാറി, അനൂപിനോടുള്ള സ്നേഹം നിറഞ്ഞു. പക്ഷെ അവളുടെ മുഖം അപ്പോഴും ഒരു കപട കുറുമ്പിന്റെ നിഴലുകളുണ്ടായിരുന്നു.
"നിക്ക് കുറുമ്പൊന്നുല്ല..." ശ്രുതി കൊഞ്ചി.
"ഹോ അപ്പൊ ഈ മുഖത്തെ ചുവപ്പെന്താ.. " അയാൾ ശ്രുതിയുടെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു.
"പോ അവിടെന്ന്... " എന്നും പറഞ്ഞ് ശ്രുതി അയാളെ തള്ളി മാറ്റി. പക്ഷെ അനൂപ് അവളെ തന്റെ അരക്കെട്ടിലേക്ക് അടുപ്പിച്ച് കൊണ്ട് അവളുടെ തുടുത്ത ചുണ്ടുകൾ വായിലാക്കി നുണഞ്ഞു. ആ ഗാഢമായ ചുമ്പനം അൽപനേരം നീണ്ടു നിന്നിരുന്നു. ചുവരിലെ ക്ലൊക്ക് വലിയ ശബ്ദത്തിൽ സമയമറിയിച്ചപ്പോൾ കിതപ്പോടെ
💬 Comments
View all comments