Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 17 [Hypatia]
രണ്ടു പേരും വിട്ട് മാറി.
"ഈ അനൂപേട്ടൻ എപ്പോഴും ഇത് തന്നെയാ ചിന്ത.."
"നിനക്ക് ഇല്ലെടി കടിച്ചി പാറു.." അയാൾ അവളെ വീണ്ടും തന്നിലേക്ക് ചുറ്റി പിടിച്ച് കൊണ്ട് പറഞ്ഞു.
"ഇപ്പൊ പോവാനൊന്നും ഇല്ലേ.." അയാളുടെ നെഞ്ചിൽ അള്ളിപ്പിടിച്ച് കൊണ്ട് ശ്രുതി അയാളുടെ കണ്ണിൽ നോക്കി ചോദിച്ചു.
"അയ്യോ മറന്നു പോവാനുണ്ട്.." എന്നും പറഞ്ഞ് ശ്രുതിയെ അയാൾ തള്ളി മാറ്റി റൂമിലേക്ക് ഓടി.
"ദുഷ്ടൻ..." ഒരു കൊഞ്ചലോടെ ശ്രുതിയുടെ ചുണ്ടുകൾ മാത്രിച്ചു.
ഓഫിസിലേക്ക് അനൂപും ശ്രുതിയും ഒരുമിച്ചാണ് പോയത്. ജൂനിയേഴ്സും സ്റ്റാഫും അടക്കം എല്ലാവരും വന്നിരുന്നു. നിലവിൽ ഉണ്ടായിരുന്ന കെയ്‌സുകൾ തരം നോക്കി ഓരോ ജൂനിയേഴ്സിനെയും ഏൽപ്പിക്കുന്ന തിരക്കിലായിരുന്നു അനൂപ്. അതിന് ഇടയിൽ ഇടക്കിടക്ക് തന്റെ കാബിനിലേക്ക് കയറി വരുന്ന ശ്രുതിയുടെ കള്ളനോട്ടവും കള്ളചിരികളും അയാൾ ആസ്വദിക്കുന്നുണ്ടായിരുന്നു. പൊതുവെ അവൾക്കും അയാൾ കേഴ്‌സുകൾ അലോട്ട് ചെയ്യാറുള്ളതാണ്. എന്നാൽ ഇന്ന് അവൾക്ക് ഒരു കേഴ്‌സുപോലും അയാൾ കൊടുത്തില്ല.
കോടതി സമയമായപ്പോയേക്കും ജൂനിയേഴ്‌സ് ഒക്കെ പോയി. ഒരു പേപ്പർ വർക്ക് ചെയ്യാനെന്ന മട്ടിൽ അയാൾ ശ്രുതിയെ തന്റെ ക്യാബിനിലേക്ക് വിളിച്ചു. മണിയറയിലേക്ക് കയറിവരുന്ന ഒരു മണവാട്ടിയുടെ നാണമുണ്ടായിരുന്നു ആ നിമിഷം ശ്രുതിയുടെ മുഖത്ത്.
"എന്താടി നിനക്കൊരു ഇളക്കം..."
"എനിക്ക് ഇളക്കമൊന്നുല്ല... സാറിനെന്താ ഒരു ഇളക്കം..?"
"സാറോ... അനൂപേട്ടൻ ഒക്കെ പോയി ഇപ്പൊ സാറയോ.."
"ഓഫീസിലല്ലേ... അങ്ങനെയല്ലേ വിളിക്കാവൂ.."
"അതിനിപ്പോ നമ്മൾ മാത്രമല്ലെ ഒള്ളു..."
"എന്നാലും.. ഓഫിസിൽ സാർ മതി.."
"നിന്റെ ഇഷ്ടംപോലെ നടക്കട്ടെ.."
"അല്ല സാറെന്തിനാ വിളിച്ചേ..?"
"ഒന്നുല്ല.. നിന്നെ ഒന്ന് കാണാൻ.."
"സാറെ വേണ്ട ട്ടോ... സ്മിത ചേച്ചിയൊക്കെ
💬 Comments
View all comments