0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 17 [Hypatia]

Author : Hypatia Read All Parts 2885
പെണ്ണെ.." ഫോൺ ചെയ്യുകയായിരുന്ന അനൂപ് അല്പം ഗൗരവത്തിൽ പറഞ്ഞു. അത് കണ്ട ശ്രുതി സ്മിത കാണാതെ അനൂപിനെ നോക്കി കണ്ണുരുട്ടി. ശ്രുതിയും സ്മിതയും പുറത്തേക്ക് പോയി. അൽപ്പം കഴിഞ്ഞ് ' ഞാൻ പുറത്ത് പോവാണ്... ' എന്ന് പറഞ്ഞ് ഒരു മെസേജ് ശ്രുതിക്ക് അയച്ചതിന് ശേഷം അനൂപ് ഓഫീസിന് പുറത്തേക്കിറങ്ങി. അനൂപ് പോയതിൽ ശ്രുതിക്ക് വിഷമം തോന്നിയെങ്കിലും തന്നോട് പറഞ്ഞിട്ടാണല്ലോ പോയതെന്നോർത്തപ്പോൾ അവൾക്ക് വല്ലാതെ കുളിര് കോരി.
എങ്ങോട്ട് പോവണമെന്നറിയാതെയാണ് അനൂപ് ഓഫീസിൽ നിന്നും ഇറങ്ങിയത്.  മനസ്സിപ്പോൾ മറ്റൊരു സന്തോഷം ആഘോഷിക്കുകയായിരുന്നു. ഒപ്പം അനിതയെ കുറിച്ചോർക്കുമ്പോൾ വല്ലാത്തൊരു അത്ഭുതം തോന്നുന്നുണ്ട്. ഈ കുറഞ്ഞ ദിവസം കൊണ്ട് എന്താണ് അവളുടെ ജീവിതത്തിൽ സംഭവിച്ചതെന്നറിയാൻ അയാൾക്ക് വല്ലാതെ ആഗ്രഹം തോന്നി. ഒരു അധ്യാപികയ്ക്ക് തന്റെ വിദ്യാർത്ഥിയോട് ചിലപ്പോൾ ഇഷ്ടവും മറ്റുചിലപ്പോൾ കാമവും തോന്നിയേക്കാം. പക്ഷെ, ഇങ്ങനെയൊരു മാറ്റം സംഭവിക്കണമെങ്കിൽ അവളുടെ കാഴ്ച്ചപ്പാടുകൾ തന്നെ മാറിയിട്ടുണ്ടെന്ന് അയാൾക്ക് ആലോചിച്ചു. അങ്ങനെ ഒരു മാറ്റം സംഭവിക്കാൻ മാത്രം എന്താണ് സംഭവിച്ചിരിക്കുക. അനൂപിന്റെ മനസ്സിലേക്ക് പല ചിന്തകൾ വന്നെങ്കിലും അതൊന്നും അയാളെ തൃപിതിപോടുത്തുന്ന കരണങ്ങളായിരുന്നില്ല. അനിതയോട് തന്നെ ചോദിക്കുന്നതാണ് ഉചിതമെന്ന് അവസാനം അയാൾക്ക് ബോധ്യം വരികയും ചെയ്തു. ഇനി എന്ത് കാരണം കൊണ്ടാണെങ്കിലും തനിക്ക് അത് ഗുണം മത്രേ ചെയൂ എന്നൊരു തോന്നലും അയാളിൽ മുളച്ചിരുന്നു. അനൂപ് നഗരത്തിന്റെ തിരക്ക് പിടിച്ച വഴിയിലൂടെ കാർ ഓടിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. എങ്ങോട്ടാണ് പോവേണ്ടതെന്ന് അയാൾക്ക് നിശ്ചയമില്ലായിരുന്നു. ഓഫിസിൽ നിന്നും ഇറങ്ങി വരുമ്പോൾ ഒന്നു മാത്രേ അയാൾ ആലോചിച്ചോള്ളൂ. 'താൻ കാരണം ശ്രുതിക്ക് ഒരു ചീത്തപ്പേര് ഉണ്ടാവരുത്'. ഓഫീസിൽ ഇനിയും

💬 Comments

View all comments