0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 17 [Hypatia]

Author : Hypatia Read All Parts 2870

ഇന്നലെ അർജുനും മറ്റും കിടന്നിരുന്നതായിരുന്നു. അവിടെ കിടക്കയിലെ വിരിയൊക്കെ ചുക്കി ചുളിഞ്ഞായിരുന്നു കിടന്നിരുന്നത്.

"സോനാ.. മൊത്തം പരിശോധിക്കണം... സംശയം തോന്നുന്ന എന്തും തിരിച്ചും മറിച്ചും നോക്കണം.." ജോയ് റാം തന്റെ തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ അസിസ്റ്റന്റുമാരായ ആ രണ്ടു ഉദ്യോഗസ്ഥർ അകത്തേക്ക് കയറി. ആ ഹട്ടിന്റെ മുക്കും മൂലയും പരിശോദിച്ചു.

ഹോട്ടിന്റെ മൂലയിൽ ഇന്നലെ ശ്വേത അഴിച്ചെറിഞ്ഞ അവളുടെ നനഞ്ഞ പാന്റിയുണ്ടായിരുന്നു. സോന അത് കുനിഞ്ഞെടുത്തു.

"എന്താ അത്..?" അത് കണ്ട ജോയ് റാം ചോദിച്ചു.

"സാർ ഇത്.." സോന അത് മുഴുമിപ്പിക്കാതെ അയാൾക്ക് നേരെ നീട്ടി. അയാൾ അത് ഒരു മടിയും കൂടാതെ വാങ്ങിയതിന് ശേഷം പരിശോദിച്ചു. അത് അയാൾ മണത്ത് നോക്കി. അത് കണ്ട സോനയുടെ ചുണ്ടിലൊരു ചിരി വിരിഞ്ഞു. ആ ചിരി കണ്ടിട്ടാണെന്ന് തോന്നുന്നു അയാൾ കൂളിംഗ് ഗ്ലാസിന് മുകളിലൂടെ രൂക്ഷമായി ഒന്ന് അവളെ നോക്കി. അയാളുടെ ചുവന്ന കണ്ണുകൾ കണ്ട സോന പെട്ടെന്ന് ചിരിയൊതുക്കി.

ഹട്ടിൽ നിന്നും അവർ പുറത്തിറങ്ങുമ്പോൾ അണ്ണൻ അവിടെ കിടന്ന് പരുങ്ങുന്നത് കണ്ട ജോയ് റാം അയാളെ കൈ കാട്ടി വിളിച്ചു. എന്ത് ചെയ്യണമെന്നറിയാതെ കണ്ണൻ നിന്ന് പരുങ്ങുകയായിരുന്നു. അത് കണ്ട അയാൾ കൂളിംഗ് ഗ്ളാസ് ഊരി തന്റെ ടീഷർട്ടിന്റെ കോളറിൽ തൂക്കിയതിന് ശേഷം വീണ്ടും കൈകാട്ടി വിളിച്ചു. കണ്ണൻ മെല്ലെ മെല്ലെ അയാളുടെ അടുത്തേക്ക് ചെന്നു. മടക്കി കുത്തിയ മുണ്ട് അയാൾ അഴിച്ചു. ജോയ് റാമിന് മുന്നിൽ കണ്ണൻ കൈ കെട്ടി നിന്നു.

"തനിക്ക് ഇവിടെ എന്താ പണി..." ജോയ് റാം അയാളുടെ

💬 Comments

View all comments