0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 2 [Hypatia]

Author : Hypatia Read All Parts 10131
കാണാൻ.." "മ്മ് .." അയാൾ ഒന്ന് മൂളിയിട്ട് ഒരു കനമുള്ള രജിസ്റ്ററും എടുത്ത് പുറത്തേക്ക് പോയി. പ്രിൻസിപ്പലിന്റെ മുറിക്ക് പുറത്ത് ഓഫീസ് ഒഴിയുന്നതും കാത്ത് അവളിരിന്നു. മറ്റൊരു ശബ്ദവും ആ മുറിയിലില്ലാത്തത് കൊണ്ട് അവരുടെ സംസാരങ്ങൾ അവളുടെ കാതിലെത്തി. പ്രിൻസി: നിങ്ങൾ ഹോസ്പിറ്റലിൽ പോയിരുന്നോ?
അർജുൻ: ആ പോയിരുന്നു സാർ, വളരെ കഷ്ട്ടാണ് അവരുടെ അവസ്ഥ. നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നെങ്കിൽ അത് അവർക്ക് വല്യ ആശ്വാസമാകും. ഇരിക്കുന്ന പെൺകുട്ടി: നല്ലോണം പഠിക്കുന്ന കുട്ടിയാണ് സാർ. ഈ ഒരവസ്ഥയിൽ നമ്മൾ അവരെ സഹായിച്ചില്ലേൽ അവർ തകർന്ന് പോകും. അധികം കുടുമ്പങ്ങളെന്നും ഇല്ലാത്തവരാണ്. അവരുടെ താമസം തന്നെ വാടക വീട്ടിലാണ്. അച്ഛൻ പ്രത്യേകിച്ചു ജോലിയൊന്നുല്ല. അമ്മയായിരുന്നു ജോലിക്ക് ഒക്കെ പോയിരുന്നത്. ഇപ്പൊ ആ വരുമാനവും ഇല്ല, പിന്നെ ഹോസ്പിറ്റൽ ചെലവും. പ്രിൻസി: ഒക്കെ ആരുടെ കയ്യിൽ നിന്നും നിർബന്ധിച്ചു വാങ്ങരുത്. കഴിയാത്ത കുട്ടികളെ അതിൽ നിന്നും ഒഴിവാക്കണം. പിന്നെ ടീച്ചേഴ്സിന്റെ കയ്യിന്നും വാങ്ങിച്ചോ. മാനേജ്‍മെന്റിന്റെ കയ്യിന്ന് ഞാൻ എന്തെങ്കിലും വാങ്ങാൻ പറ്റോ നോക്കട്ടെ. അർജുൻ: താങ്ക് യു സാർ, ഫാസ്റ്റ് ഡൊണേഷൻ സാർ തന്നെ ഇട്ടോളൂ. അയാൾ പോക്കറ്റിൽ നിന്നും പേഴ്സെടുത്ത് ഒരു രണ്ടായിരത്തിൻറെ നോട്ട് എടുത്ത് അർജുന്റെ മുന്നിലെ ഒരു കാർബോഡ് പെട്ടി കൊണ്ടുണ്ടാക്കിയ ക്യാഷ് കളക്ഷൻ ബോക്സിലേക്കിട്ടു. അവര് പുറത്തിറങ്ങാതിയപ്പോൾ അർജുൻ അനിത ടീച്ചറെ കണ്ടു. അവർ പരസ്പ്പരം കണ്ണുകൾ ഉടക്കി. എന്തൊക്കെയോ പറയാൻ എന്ന പോലെ അവളുടെ ,മിഴികൾ വെട്ടികൊണ്ടിരുന്നു. അവന്റെ കണ്ണുകളിൽ ശാന്തമായ ഒരു പുഞ്ചിരി അവൾ കണ്ടു. ആ നോട്ടത്തിൽ അവൾ

💬 Comments

View all comments