0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 2 [Hypatia]

Author : Hypatia Read All Parts 10132
അലിഞ്ഞുപോകുമെന്ന് അവൾക്ക് തോന്നി. പെൺകുട്ടി: ടീച്ചറെ ഒരു ഡൊണേഷനാണ്, കുറച്ചു വല്യ സംഖ്യ ഇടനെ.. അനിത: വല്ല ഉഡായിപ്പും ആണോ?, ചുണ്ടിൽ ഒരു ചെറിയ ചിരി വരുത്തി കൊണ്ട് തമാശ രൂപേണ ചോദിച്ചു. പെൺകുട്ടി: അല്ല ടീച്ചറെ, നമ്മുടെ Bsc Maths ലെ ഒരു കൊച്ചിന്റെ അമ്മക്ക് കിഡ്നിക്ക് ഒരു ഓപ്പറേഷൻ പറഞ്ഞിട്ടുണ്ട്. എത്രയും പെട്ടെന്ന് ചെയ്യണം. അവരാണെങ്കിൽ ഒരു പാവപെട്ട കുടുമ്പണ്. വാടക വീടും രണ്ടു പെൺമക്കളും. അത് കൊണ്ട് ഞങ്ങൾ ഫ്രെണ്ട്സ് ഡൊനേഷനെടുത്ത് സഹായിക്കാന്ന് കരുതി. അനിത: മ്മ് അവൾ ബാഗ് തുറന്ന് ഒരു രണ്ടായിരത്തിൻറെ നോട്ടെടുത്ത് ആ ബോക്സിലേക്കിട്ടു. പെൺകുട്ടി: ശരി ടീച്ചറെ. അവര് പുറത്തേക്ക് പോയി. "ടീച്ചർക്ക് ക്ലസ്സില്ലേ..ഈ പിരിയഡ് ?" പുറത്തേക്ക് ഇറങ്ങി വന്ന പ്രിൻസി അവളോട് ചോദിച്ചു. "ആ പോവാണ് സാറേ.." അതും പറഞ്ഞു അവൾ പുറത്തിറങ്ങി. കൂടെ അർജുനും. "ടീച്ചർക്ക് എന്നോട് ഇപ്പോഴും ദേഷ്യമാണോ ?" അർജുന്റെ ആ ചോദ്യത്തിൽ അവൾ തലയുയർത്തി അവൾ അവനെ നോക്കി. അവൾ ഒന്നും മിണ്ടിയില്ല. "സോറി ടീച്ചറെ..എൻറെ സുഖങ്ങൾ നോക്കി ജീവിക്കുന്നതിനിടക്ക് മറ്റുള്ളവർക്കുണ്ടാകുന്ന വിഷമങ്ങളെ ഞാൻ നോക്കാറില്ല... അത് എന്റ്റെ തെറ്റാണ്.. സോറി " അതും പറഞ്ഞു അവൻ വേഗത്തിൽ മുന്നോട്ട് നടന്നു. "അർജുൻ.." അവനെ അവൾ പിറകെ നിന്നും വിളിച്ചു. അവൻ അവളെ നോക്കാതെ അവിടെ തന്നെ നിന്നു. "അർജുൻ എനിക്കൊന്ന് സംസാരിക്കണം ...ഇന്റർവെല്ലിന് കാന്റീനിൽ വരോ..?" അവൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി . ചുണ്ടിൽ ഒരു ചിരി വിടർത്തി. "മ്മ്... വരാം."
ഫസ്ററ് രണ്ടു പിരിയഡുകൾക്ക്

💬 Comments

View all comments