Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 2 [Hypatia]
കഴിഞ്ഞ ഉറക്കം വന്നേ..."മനസ്സിൽ ഒരു തടസവുമില്ലാതെ വന്ന കൊടും നുണയുടെ കെട്ടഴിച്ചു അവൾ ഇന്നലത്തെ തൻറെ സ്വകാര്യതയെ തൻറെത് മാത്രമായി ഒളിപ്പിച്ചു വെക്കാൻ ശ്രമിച്ചു. തെറ്റും ശരിയും കൂടി കലർന്ന ഇന്നലത്തെ രാത്രിയിലെ 'തെറ്റിനെയും ശരിയേയും' സ്വീകരിക്കാൻ കഴിയാതെ തൻറെ തന്നെ ഉള്ളിൽ സംഘർഷപ്പെട്ടു.
അനുപേട്ടൻ മേശയിൽ കൊണ്ട് വന്നുവെച്ച ചായക്കപ്പെടുത്തു ചുണ്ടോട് വെച്ച് നുണഞ്ഞു. ചായയുടെ ഇളം ചൂട് തൻറെ തൊണ്ടയിലൂടെ ഇറങ്ങുമ്പോൾ മനസ്സിനും ശരീരത്തിനും ഉന്മേഷം തോന്നി. അവളുടെ ചിന്തകളെ ഉണർത്തി കൊണ്ട് ഫോൺ ബെല്ലടിച്ചു."I'll admit, I was wrong
What else can I say, girl?..." എന്ന് തുടങ്ങുന്ന charlie puth ൻറെ ഒരു പാട്ടായിരുന്നു റിങ് ടോൺ. അനൂപിൻറെ ഫോൺ ആണ്. അയാൾക്ക് ഇഗ്ളീഷ് പാട്ടുകളോടാണ് കമ്പം, അനിത ഇഗ്ളീഷ് ടീച്ചർ ആണെങ്കിലും മലയാളം പാട്ടുകളോടും തമിഴ് പാട്ടുകളോടുമാണ് അവൾക്ക് പ്രിയം. മേശപ്പുറത്തിരുന്ന ഫോൺ അയാൾ വന്നെടുത്തു.
"ഹലോ.."
"സാർ വിളിച്ചിരുന്നോ..?" മറുവശത്തോരു സ്ത്രീ ശബ്ദം.
"ആഹ്... താനെവിടർന്നു..ഞാൻ രണ്ടുമൂന്നു തവണ വിളിച്ചു.."
"ആഹ് ഞാൻ ബാത്റൂമിലായിരുന്നു... എണീറ്റാതെയുള്ളു.."
"ഒക്കെ.. താൻ ഒരു 9 ആവുമ്പൊ ഓഫീസിൽ എത്തണം.. നാളെ IPAB യിൽ ഫയൽ ചെയ്യാനുള്ള അപ്പീലിൻറെ affidavit ഞാൻ മെയിൽ ചെയ്തിട്ടുണ്ട് .. താൻ അതൊന്ന് വെരിഫൈ ചെയ്ത് പ്രിന്റ് എടുത്ത് വെച്ചോ... സൈൻ ചെയ്യാൻ ക്ലയിന്റ് വന്നാൽ ഒപ്പിട്ട് വെപ്പിക്കണം.."
"ഒക്കെ സാർ.."
"പിന്നെ... താൻ വീട്ടീന്ന് വരുമ്പോ രണ്ടു ജോഡി ഡ്രസ്സ് കൂടെ കരുതിക്കോ... നമുക്ക് നാളെ തിരിച്ചു വരാൻ പറ്റുമെന്ന് തോന്നുന്നില്ല.."
"ഒക്കെ
💬 Comments
View all comments