0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 2 [Hypatia]

Author : Hypatia Read All Parts 10120
തൻറെ ഭർത്താവിനെ കുറിച്ചായിരുന്നു ചിന്തിച്ചത്. അഞ്ചു വർഷമായി കല്യാണം കഴിഞ്ഞിട്ട്. ഇന്നേ വരെ തനിക്ക് ഒരു കുറവും ഒന്നിലും വരുത്തിയിട്ടില്ല. ജീവിതത്തിൽ ഒന്നിനും തന്നെ വിലക്കിയിട്ടില്ല.. എല്ലാത്തിനും പൂർണ സ്വാതന്ത്ര്യം തന്നിട്ടുണ്ട്. എല്ലാ കാര്യത്തിലും തന്നോട് അഭിപ്രായം ചോദിക്കാറുണ്ട്. തൻറെ അഭിപ്രായം കാരണം വല്ല
നേട്ടവുമുണ്ടായാൽ അതിന് തന്നെ പ്രശംസിക്കാറുണ്ട്. സമ്മാനങ്ങൾ തരാറുണ്ട്. പുതുമകൾ ഒന്നുമില്ലെങ്കിലും നല്ല ആസ്വാദ്യമായ ലൈംഗീക സുഖവും തരുന്നുണ്ട്. തന്നെ ഇത് വരെ വഴക്ക് പറഞ്ഞിട്ടില്ല. മറ്റുള്ള സ്ത്രീകൾ പറയുന്ന പോലെ വീട്ടിലെ പണികൾ മൊത്തം എടുപ്പിച്ചു തന്നെ കഷ്ടത്തിലാക്കറില്ല. "സ്ത്രീയും പുരുഷനും തുല്യരാണ്.. സ്ത്രീക്ക് മാത്രമായി അല്ലെങ്കിൽ പുരുഷന് മാത്രമായി ഈ ഭൂമിയിൽ ഒന്നുമില്ല... എല്ലാം പരസ്പ്പരം പങ്കുവെക്കാനുള്ളതാണ്.." എന്നാണ് ഏട്ടൻറെ ഭാഷ്യം. അടുക്കളയിൽ തൻറെ കൂടെ സഹായിക്കും. തൻറെ വസ്ത്രങ്ങൾ അലക്കിയുണക്കി തരും. മുറ്റത്തു തൻറെ കൂടെ ചെടികൾ നാടും. തൻറെ കൂടെ ഷട്ടിൽ കളിക്കും. എല്ലാത്തിനും തൻറെ കൂടെ ഉണ്ടായിട്ടുണ്ട്. തന്നെ മനസ്സറിഞ്ഞു സ്നേഹിച്ചിട്ടുണ്ട്. 'ടീച്ചറെ..' എന്നെ വിളിക്കാറുള്ളു. അയാളേക്കാൾ പ്രായം കുറവാണെങ്കിലും കല്യാണം കഴിഞ്ഞത് മുതൽ അങ്ങനെയാണ് വിളിക്കാറ്. ആദ്യമൊക്കെ ഏട്ടൻ അങ്ങനെ വിളിക്കൊമ്പോൾ തനിക്ക് നാണം വരുമായിരുന്നു.. "എന്നെ ഏട്ടൻ അങ്ങനെ വിളിക്കണ്ട.." അവൾ ആദ്യമൊക്കെ അയാളോട് പറഞ്ഞിട്ടുണ്ട്. "അതെന്താ.." "ഏട്ടൻ വിളിക്കണ്ട... എനിക്ക് നാണം വരും.." "നാണിക്കുന്നത് എന്തിനാ... ടീച്ചറെ എന്ന വിളിയെക്കാൾ റാസ്‌പെക്ട് ഉള്ള മറ്റോരു വിളിയും ഈ ലോകത്തില്ല.." "എന്നാലും... ഏട്ടൻ വിളിക്കുമ്പോൾ..ഒരിത്.." "ഞാൻ ആ റെസ്‌പെക്ട് തന്നാലേ... മറ്റുള്ളവരും നിനക്ക് ആ റെസ്‌പെക്ട് തരൂ.. so.. ഞാൻ അങ്ങനെ വിളിക്കൂ."

💬 Comments

View all comments