Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 3 [Hypatia]
അവർ ഹോസ്പിറ്റലിലേക്ക് അടുത്ത് കൊണ്ടിരിക്കുകയായിരുന്നു.
"ശ്വേത എന്താ കല്യാണത്തിന് സമ്മതിക്കാത്തത്..?" കുറച്ചു നേരെത്തെ മൗനത്തിന് ശേഷം അനിത ചോദിച്ചു.
"ഒന്നുല്ല... പഠിത്തം ഒന്നും കഴിഞ്ഞില്ലാലോ, പിന്നെ കല്യാണത്തിന് മുന്നേ ഒരു ജോലി ഒക്കെ ആയി സെറ്റിൽ ആവണം എന്നൊരരാഗ്രഹമുണ്ട്.."
"മ്മ്.. അതല്ലാതെ മാറ്റന്തെങ്കിലും കാരണമുണ്ടോ.." അനിത ഒരു സംശയമെന്നോണം ചോദിച്ചു.
"എന്ത് കാരണം..?... ടീച്ചർ എന്താ.. ഉദേശിച്ചത്..?" ശ്വേതാ സംശയത്തോടെ ടീച്ചറെ നോക്കി.
"അല്ല... വല്ല ലവ് അഫെയറോ മറ്റോ...?"
"ഹേയ്.. അങ്ങനെ ഒന്നും ഇല്ല.." ശ്വേത അർജുനെ നോക്കികൊണ്ടാണ് അത് പറഞ്ഞത്.
"മ്മ്.. സത്യമാണോ?" അർജുനും അവളെ നോക്കുന്നത് കണ്ട അനിത ആവർത്തിച്ചു ചോദിച്ചു.
" മ്മ്.." ശ്വേത മൂളുകമാത്രം ചെയ്തു.
"എന്തിനാ ശ്വേത കള്ളം പറയുന്നത്. നിങ്ങളുടെ രണ്ടുപേരുടെയും പരുങ്ങൽ കണ്ടാൽ അറിയാം നിങ്ങളുടെ ഉള്ളിൽ എന്തോ ഉണ്ടെന്ന്... പിന്നെ എന്നോട് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ പറയണ്ടാട്ടോ.." അനിത അതും പറഞ്ഞു സീറ്റിലേക്ക് ചാരിയിരുന്നു.
"ടീച്ചറെ... എന്താണ് പറയേണ്ടത് എന്നറിയില്ല. ഞാനും അർജുനുമായി പ്രണയമൊന്നുമില്ല, പക്ഷെ പരസ്പ്പരം ഒരു അണ്ടർസ്റ്റാന്റിങ് ഉണ്ട്. എനിക്കിവനെയും ഇവന് എന്നെയും നന്നായി അറിയാം. പരസ്പ്പരം ഒന്നിച്ച് ജീവിച്ചാലോന്ന് കുറച്ചുനാളായിട്ട് ഞങ്ങൾ ആലോചിക്കുന്നുണ്ട്. പക്ഷെ ഇത് വരെ ഒരു തീരുമാനം എടുക്കാൻ പറ്റിയിട്ടില്ല... അതിൻറെ ഇടക്കാണ് ഈ പെണ്ണുകാണൽ.." ശ്വേത ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു കൊണ്ടിരുന്നു.
"ഞങ്ങൾ തമ്മിൽ ഒരുപാട് തവണ ബന്ധപ്പെട്ടിട്ടുണ്ട്, ഞാൻ വേറെ പലരുമായും ബന്ധപ്പെട്ടിട്ടുണ്ട്, അത് പോലെ ഇവനും ചെയ്തിട്ടുണ്ട്, അതൊക്കെ ഞങ്ങൾക്ക് പരസ്പ്പരം അറിയാം... അതൊന്നും മറ്റുള്ളവരെ പോലെ ഞങ്ങൾക്ക് ഒരു പ്രശ്‌നവുമല്ലന്ന്
💬 Comments
View all comments