0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 4 [Hypatia]

Author : Hypatia Read All Parts 6432
കുളിച്ച് ഫ്രഷായി, ഒരു നൈറ്റിയെടുത്തുടുത്ത് ബെഡിൽ കിടന്ന് ഫോണെടുത്ത് വാട്‌സ് ആപ്പ് ഓപ്പൺ ചെയ്തു. ഗ്രൂപ്പുകളിലെ മെസ്സേജുകളൊക്കെ നോക്കുന്നതിനിടക്കാണ് പരിചയ മില്ലാത്ത നമ്പറിൽ നിന്ന് ഒരു മെസ്സേജ് വന്നു. "ഹായ്.." "ആരാ.." എന്ന് ടൈപ്പ് ചെയ്തതിന് ശേഷം ആ നമ്പറിന്റെ DP എടുത്ത് നോക്കി. മണി ഹെയ്‌സ്റ്റ് വെബ് സീരിസിലെ പ്രഫസറുടെ മാസ്ക്ക് ധരിച്ച മുഖം. അവൾക്ക് ആരാണെന്ന് മനസ്സിലായില്ല. "ഹ ഹ ഹ ..അപ്പൊ എന്നെ മനസ്സിലായില്ലലെ.." മറുപുറത്ത് നീന്ന് വീണ്ടും മെസ്സേജ് വന്നു. അർജുനാണോ എന്ന് അവൾ സംശയിച്ചെങ്കിലും ഇനി അഥവാ അല്ലങ്കിലോ എന്നുകരുതി അവൾ ചോദിച്ചില്ല. "ഇല്ല..." കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം അവൾ മറുപടി കൊടുത്തു. "മ്മ്.. " ഒരു മൂളൽ മാത്രം മറുപടി വന്നു. കുറച്ചു നേരം ആരും ഒന്നും സംസാരിച്ചില്ല. പക്ഷെ അനിത അപ്പോഴും ആ ചാറ്റ് റൂം ഓപ്പൺ ചെയ്ത തന്നെ ഇരിക്കുകയായിരുന്നു. കുറച്ചുനേരം കഴിഞ്ഞു recording... എന്ന് ചാറ്റ് ബോക്‌സിന് മുകളിൽ എഴുതിക്കണ്ടു.ഒരു വോയിസ് നോട്ട് വന്നു.
"ടീച്ചർക്ക് എന്നെ മനസ്സിലായില്ലേ..?" ആ വോയ്‌സ് നോട്ട് ഓപ്പൺ ചെയ്തപ്പോൾ ഒരു സ്ത്രീ ശബ്ദം അവൾ കേട്ടു. കുറച്ചുനേരം ആ ശബ്ദം ഐഡന്റിഫൈ ചെയ്യാൻ ആലോചനയിലായിരുന്നു. പക്ഷെ അവൾക്ക് ആ ശബ്ദം ഒരിക്കലും മനസ്സിലായില്ല. "ഇല്ല.." അവൾ ടൈപ്പ് ചെയ്ത്. വീണ്ടും ഒരു വോയ്‌സ് നോട്ട് വന്നു. "എന്നെ .. മനസ്സിലായോ ടീച്ചറെ..." അതിൽ ഒരു പുരുഷ ശബ്ദം. അർജുൻ . ഒരു ചെറു ചിരിയോടെ അവൾ മനസ്സിലാക്കി. "നീ ആരാണെന്ന് എനിക്ക് മനസിയിലായില്ലലോ..?" അവൾ ഒരു

💬 Comments

View all comments