0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 4 [Hypatia]

Author : Hypatia Read All Parts 6474
ദൃതിയിൽ ഇൻ അഴിച്ചിട്ടു. എ സിയിലും അവൻ വിയർക്കുന്നുണ്ടായിരുന്നു. അവൻ വേഗം കട്ടിലിൽ ഇരുന്നു. അത് കണ്ട ശ്വേതക്ക് ചിരി വന്നു. അവൾ റൂമിന്റെ ഡോർ അടച്ച് വന്ന് അവൻറെ അടുത്തിരുന്നു."കുട്ട്യോൾ കേറി വരും അതാ ഡോറടച്ചത്..." അവൾ അവന്റെ അടുത്തിരുന്നു കൊണ്ട് പറഞ്ഞു."മ്മ്.." അവൻ മൂളുകമാത്രം ചെയ്തു."സംസാരിക്കാൻ ഒന്നുല്ലേ..." അവൾ അവന്റെ കണ്ണിൽ നോക്കി ചോദിച്ചു. "നീ സംസാരിച്ച് തുടങ്.. ലേഡീസ് ഫസ്റ്റ് എന്നല്ലേ.." ഒരു ഇളിഞ്ഞ ചിരി ചിരിച്ച് അവൻ പറഞ്ഞു. "ഒക്കെ.. ഏട്ടൻ എങ്ങനെയാണ് ജീവിക്കാൻ ആഗ്രഹം.." "എനിക്ക്.. എനിക്ക് എപ്പോഴും ഹാപ്പിയായി ജീവിക്കണം... എപ്പോഴും സെലിബ്രേറ്റ് ചെയ്ത് ജീവിക്കുന്നതാണ് ഇഷ്ട്ടം.." "ഏട്ടൻ ഏറ്റവും ഹാപ്പി ആക്കുന്നത് എന്താണ്..?" "എൻറെ ഹാപ്പിനെസ്സ് സിറ്റുയേഷൻ അനുസരിച്ച് മാറും.. ബാംഗ്ലൂരിൽ എനിക്ക് പബും ഡാൻസുമോക്കെയാണ്.. നാട്ടിൽ വന്ന ഡ്രൈവ്, യാത്രപോകും,ട്രാക്കിങ് ഒക്കെയാണ്... അങ്ങനെ അങ്ങനെ പലതും ഉണ്ട്.." "ഇപ്പൊ എന്ത് ഹാപ്പിനെസ്സ് ആണ്..ആഗ്രഹിക്കുന്നത് " അവൾ അവനെ നോക്കി ചോദിച്ചു. അവൻ അലപം അവളെ തന്നെ നോക്കിനീന്നു "ഇപ്പൊ നീയാണ് എൻറെ ഹാപ്പിനെസ്സ്.." അവളുടെ കണ്ണിൽ നോക്കി തന്നെ അവൻ പറഞ്ഞു. ആ കണ്ണുകളിൽ അവൾക്ക് പഴയ ചമ്മൽ കാണാൻ കഴിഞ്ഞില്ല. ആ നോട്ടം സഹിക്കാൻ കഴിയാതെ അവൾ തല താഴ്ത്തി. "ശെരിക്കും.. എന്താ തോന്നുന്നത്.." അവൾ തല ഉയർത്തതേ ചോദിച്ചു. "കെട്ടി പിടിക്കാൻ തോന്നുന്നുണ്ട്.." അവൻ ദീർഗമായി ശ്വസിച്ച്കൊണ്ട് പറഞ്ഞു. "മ്മ്.. പിന്നെ..?" "ഉ...ഉ ..ഉമ്മ.. വെക്കാൻ തോന്നുണ്ട്.." അവൾ അപ്പോഴും തല ഉയർത്തിയില്ല.. പക്ഷെ അവനെ നോക്കാതെ ബെഡിൽ നിന്നും എണീറ്റു. ജനാലക്കരികിൽ

💬 Comments

View all comments