Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 4 [Hypatia]
വന്ന് നിന്നു. പുറത്തെ പറമ്പിലേക്ക് നോക്കി കൊണ്ടിരുന്നു.
"എന്നെ ഇഷ്ട്ടായോ ശ്വേതയ്ക്ക്.." അവൻ പിറകിൽ വന്ന് നിന്ന് കൊണ്ട് ചോദിച്ചു. അവൾ ഒന്നും പറഞ്ഞില്ല. അവൻ ആ ചോദ്യം ആവർത്തിച്ചു. അപ്പോൾ അവൾ അവനിലേക്ക് തിരിഞ്ഞു കൊണ്ട് ജനാലയിലേക്ക് ചാരിനിന്നു. അവന്റെ കണ്ണിലേക്ക് നോക്കി.
"നമ്മൾ കണ്ടിട്ട് കുറച്ച് നേരം അയാല്ലേ ഒള്ളു, അപ്പോയെക്കും ഒരാളെ ഇഷ്ടപ്പെടാൻ പറ്റോ..?
"മ്മ്... പിന്നെ എപ്പോഴാ പറ്റുന്നെ..?"
"അത് നമ്മൾ കുറച്ച് ദിവസങ്ങൾ ഇടപഴകി, കുറെ നേരം സംസാരിച്ച് അങ്ങനെ ഒക്കെ അല്ലെ നമ്മൾ കൂടുതൽ അടുക്കുന്നത്.."
"മ്മ്..എന്ന കല്യാണം കുറച്ച് കഴിഞ്ഞു മതീന്ന് പറയാം നമുക്ക്. അത് വരെ ഒരു ഡേറ്റ് ഒക്കെ നടത്താം അങ്ങനെ കൂടുതൽ പരിചയ പെടലോ.."
"മ്മ്... പക്ഷെ അവസാനം നമ്മളിൽ ആർക്കെങ്കിലും ഇഷ്ട്ടം ആയില്ലേൽ എന്ത് ചെയ്യും..."
"അങ്ങനെ ആണെങ്കിൽ നമുക്ക് വിടാം.. കല്യാണം വേണ്ടന്ന് വെക്കണം.."
"ഏട്ടന്റെ അച്ഛനും അമ്മയും സമ്മതിക്കോ അതിന്.."
"ഹോ.. എൻറെ ഇഷ്ട്ടങ്ങള അവരുടെയും..."
"മ്മ്.." അവളുടെ മനസ്സിൽ പല ആശയങ്ങളും ഒരു ചലനചിത്രങ്ങൾ കണക്കെ ഓടി കൊണ്ടിരുന്നു. ദീർഘമായചിന്തയിൽ നിന്നും ഉണര്ന്ന അവൾ, അവനെ കെട്ടി പിടിച്ചു. അവളുടെ തല അവന്റെ നെഞ്ചിൽ വെച്ചു. അപ്രതീക്ഷിത മായി സംഭവിച്ച കെട്ടി പിടുത്തം അവനെ ഞെട്ടിച്ചു കളഞ്ഞു. അൽപനേരം അന്തിച്ചു നിന്നതിന് ശേഷം അവൻ അവളുടെ പുറത്ത് കൈ വെച്ച് അവളെ അവനിലേക്ക് ചേർത്ത്. അപ്പോൾ അവളുടെ കനമുള്ള മുലക്കണ്ണികൾ അവന്റെ നെഞ്ചിൽ കുത്തുന്നുണ്ടായിരുന്നു.
അവനെ കെട്ടി പിടുത്തം വിടാതെ അവൾ അവനെ തല ഉയർത്തി നോക്കി.
💬 Comments
View all comments