0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 4 [Hypatia]

Author : Hypatia Read All Parts 6438
ആ ഇരുട്ടും, കറുത്ത വസ്ത്രം ധരിച്ച രണ്ടു രൂപങ്ങളും, അവളുടെ ഉള്ളിൽ ഭയം ജനിച്ചു. അർജുൻ വിളിച്ചതാണ്. അർജുനാവാൻ സാധ്യതയുണ്ട്. എന്നാലും ആരാണെന്നറിയാത്തത് കൊണ്ടുള്ള ഭയം. അവൾ സ്തംഭിച്ചു നിന്നു. പെട്ടെന്ന് ഹാളിൽ ലൈറ്റ് വീണു. "എന്താ ടീച്ചറെ പേടിച്ച് പോയോ " അർജുൻ മാസ്ക്ക് ഉയർത്തി കൊണ്ട് ചോദിച്ചു.
"ഡാ.. ദുഷ്ട പേടിപ്പിച്ച് കളഞ്ഞല്ലോ...?" അവൾ അവന്റെ നെഞ്ചിലേക്ക് ചാരി കൈ ചുരുട്ടി നെഞ്ചിൽ ഇടിച്ച് കൊണ്ട് പറഞ്ഞു. അവൻ അവളെ കെട്ടിപിടിച്ചു. അപ്പോയെക്കും കൂടെ ഉണ്ടായിരുന്ന ആളും മാസ്ക്കുയർത്തി. 'നാരായണി'അവളുടെ ചുണ്ട് മന്ത്രിച്ചു. നാരായണിയെ കണ്ട് അവൾ അവന്റെ നെഞ്ചിൽ നിന്നും പിടഞ്ഞെണീറ്റു. അവൾക്ക് ചമ്മൽ തോന്നി. "ഇരിക്ക് രണ്ടാളും.. ഞാൻ കുടിക്കാൻ എന്തെങ്കിലും ഉണ്ടാക്കാം.." ആ ചമ്മൽ മറക്കാൻ ടീച്ചർ പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോയി. "ടീച്ചറെ കുടിക്കാൻ മാത്രം പോരാ.. നല്ല വിശപ്പുണ്ട്.. എന്തേലും കഴിക്കാൻ വേണം.." അർജുൻ അതും പറഞ്ഞു അവളുടെ പിന്നാലെ അടുക്കളയിലേക്ക് വന്നു. "അയ്യോ ഞാൻ ഒന്നും ഉണ്ടാക്കിയില്ല... ഞാൻ ബീനാമിസ്സിന്റെ വീട്ടീന്ന് കഴിച്ചിട്ടാണ് വന്നത്..." അനിതടീച്ചർ തിരിഞ്ഞു നിന്ന് പറഞ്ഞു. "എന്ന നമുക്ക് എന്തെങ്കിലുമുണ്ടാക്കാം..." നാരായണി അതും പറഞ്ഞു അടുക്കളയിലേക്ക് വന്നു.. "ഒക്കെ... നാരായണി നല്ല കൂക്ക് ആണന്നെല്ലേ പറഞ്ഞെ.. എന്ന നാരായണിയുടെ സ്‌പെഷ്യൽ ആവട്ടെ.." 'ഒക്കെ ഞാൻ ഉണ്ടാക്കാം, പക്ഷെ രണ്ടാളും എന്നെ ഹെൽപ്പ് ചെയ്യണം.." "ശരി ഞാൻ റെഡി..." അർജുൻ പറഞ്ഞു. "എന്ന ഫ്രൈഡ് റൈസ് ഉണ്ടാക്കാം.. അതിനുള്ള സാധനങ്ങൾ ഫ്രിഡ്ജിൽ കാണും.." അനിതടീച്ചറാണ് പറഞ്ഞത്. അതും  പറഞ്ഞു  സ്റ്റോറൂമിൽ കയറി അരിയെടുത്ത്

💬 Comments

View all comments