Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 4 [Hypatia]
നാരായണിയുടെ കയ്യിൽ കൊടുത്തു. ഫ്രഡ്ജിൽ നിന്നും ഒരു ക്യാരറ്റ് എടുത്ത് കടിച്ച് കൊണ്ട് അർജുൻ ഡൈനിങ് ഹാളിലേക്ക് കയറി.
"ഡാ ചെക്കാ.. മുങ്ങാതെ ഇങ്ങട് വാ...." നാരായണി അവനെ വിളിച്ചു.
"നിങ്ങൾ പെണ്ണുങ്ങൾ നിക്കുന്നിടത്ത് എനിക്കെന്ത് കാര്യം..."
"നിനക്ക് കാര്യമുണ്ട്... ഇങ് വാ മോനെ.. നിനക്ക് അല്ലെ വിശപ്പ്...."
അവൻ അവളുടെ അടുത്തേക്ക് ചെന്നു.
"മോൻ ഈ അരി നന്നായി കഴുക്... അപ്പോയെക്കും ചേച്ചി ഇപ്പൊ വരാം..
അതും പറഞ്ഞു നാരായണി ഹാളിലേക്ക് പോയി.
"ടീച്ചറെ എനിക്കൊരു നൈറ്റി താരോ.."
"ആഹ്.." ടീച്ചർ അലമാരയിൽ നിന്നും ഒരു നീല നൈറ്റി എടുത്ത് കൊടുത്തു. ആ നൈറ്റിയുമിട്ട് അടുക്കളയിലേക്കു ചെന്നു. അവിടെ ബൈസിനിൽ, മൂളിപ്പാട്ടും പാടി അരി കഴുകി കൊണ്ടിരിക്കുന്ന അർജുനെ അവൾ നോക്കി.
"ഇന്നെങ്ങാനും കഴിയോ ചെക്കാ..."
"എനിക്ക് ഇങ്ങനൊക്കെ.. അറിയൂ.. പറ്റൂലെങ്കിൽ നിങ്ങൾ തന്നെ ചെയ്തോ.."
"ഞങ്ങൾക്ക് പറ്റും... നീ തന്നെ ചെയ്തമതി." അടുക്കളയിലേക്ക് കയറി വന്ന ടീച്ചർ അവനെ നോക്കി പറഞ്ഞു.
"ടീച്ചറെ... എന്നോട് വേണായിരുന്നോ ഈ കൊലച്ചതി.."
"പിന്നെ എന്ത് കണ്ടിട്ടാടാ ഞാൻ റെഡിന്നും പറഞ്ഞിറങ്ങിയത്..."
"അത്.. അത് അപ്പൊഴത്തെ ഒരാവേശത്തിന്.. പറഞ്ഞതല്ലേ... നിങ്ങൾ അതീകേറിപിടിക്കുമെന്ന് ഞാൻ കരുതിയോ..."
"മ്മ്.. നീ ഇങ്ങോട്ട് മാർ... ഞാൻ കഴുകി കൊള്ളാം.." അഴിഞ്ഞു പോയ മുടി വാരിചുറ്റി കൊണ്ട് അർജുന്റെ അടുത്ത് വന്നു ടീച്ചർ പറഞ്ഞു. കൈ ഇല്ലാത്ത നൈറ്റിയിൽ മുടി ചുറ്റാൻ വേണ്ടി കൈപൊക്കിയപ്പോൾ അവളുടെ കക്ഷം അവൻ കണ്ടു...
"മുങ്ങല്ലേ... ഇങ്ങോട്ട് വാടാ തെണ്ടി..." ഹാളിലേക്ക് പോകുന്ന അർജുനെ കണ്ട് നാരായണി വിളിച്ച്
💬 Comments
View all comments