0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 7 [Hypatia]

Author : Hypatia Read All Parts 3980
ഊതി വിട്ടു. പുകയിലയുടെ ലഹരി മസ്തകത്തെ പുണർന്നപ്പോൾ കുടുങ്ങി കിടന്ന ഒരു ഗുഹയിൽ നിന്നും രക്ഷപെട്ടു വന്നത് പോലെ അവൾക്ക് തോന്നി. ശ്രുതി അപ്പോഴും കൈവരിയിൽ കൈ വെച്ച് ഇരുട്ടിലേക്ക് നോക്കി നിൽക്കുകയായിരുന്നു. അത് കണ്ട ലിസി വലത്തെ കയ്യിന്റെ വിരലുകൾക്കിടയിൽ സിഗരറ്റ് വെച്ച് ശ്രുതിയുടെ പിറകിൽ പോയി നിന്നു. പിറകിലേക്ക് തെറിച്ച് നിൽക്കുന്ന ശ്രുതിയുടെ നിതമ്പത്തിലേക്ക് അവളുടെ അരകെട്ടടുപ്പിച്ച് കൊണ്ട് അവളുടെ തോളിൽ കൈ വെച്ചു. "നീ അത് ഇത് വരെ വിട്ടില്ലേ...?" ശ്രുതി ചോദിച്ചു.
"മ്മ്.. വിട്ടു.. ഞാൻ അധികം അതൊന്നും ആലോചിക്കാറില്ല.. എന്താന്നറിയില്ല.. ചേച്ചിയുടെ മുന്നിൽ മനസ്സ് തുറക്കണമെന്ന് തോന്നി..." "മ്മ്.." ലിസി ഒന്നു മൂളി. എന്നിട്ട് സിഗരറ്റ് ചുണ്ടിൽ വെച്ച് ആഞ്ഞു വലിച്ചു. ആ പുക ശ്രുതിയുടെ മുഖത്തേക്കൂതി. ആ നിമിഷം പുകയിലയുടെ എരിഞ്ഞ മണം ശ്രുതിക്ക് അരോചകമായി തോന്നിയില്ല. അവൾ കണ്ണടച്ച് വായുവിലേക്ക് ഇഴുകി ചേരാൻ വെമ്പുന്ന ആ ധൂമങ്ങളെ നാസികയിലേക്ക് വലിച്ചെടുത്തു. "ഒരുതവണ കൂടെ ട്രൈ ചെയ്യണോ..? " ലിസി ചിരിച്ച് കൊണ്ട് ചോദിച്ചു. ശ്രുതി മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും ലിസിയുടെ കയ്യിൽ നിന്നും സിഗരറ്റ് വാങ്ങി ചുണ്ടിൽ വെച്ച് വലിച്ചു. കവിളിലേക്ക് ഊർന്നു വന്ന ലഹരിഭൂതങ്ങളെ ശ്വാസകോശത്തിലേക്ക് അവൾ ഇരുത്തിയിറക്കി. ഇറങ്ങി ചെന്ന ഭൂതങ്ങൾ സിരകളെ വാരി പുണർന്ന് മസ്തകത്തിലേക്ക് പാഞ്ഞു കയറി. ഒരു നിമിഷം ശ്രുതിയുടെ ഉള്ളിൽ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു ഊർജവും ഉന്മേഷവും അനുഭവ്യമായി. ആ ഒരു നിമിഷം ഉള്ളിലറിഞ്ഞ ലഹരിയുടെ സുഖം അവൾക്ക് ഇനിയും തുടരണമെന്ന് തോന്നി. ചുണ്ടുകളിലേക്ക് സിഗരറ്റ് ചെന്നു, വീണ്ടും

💬 Comments

View all comments