Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 7 [Hypatia]
ചെയ്യാൻ പോകുന്നു എന്ന ആകുലതയിൽ അവളുടെ മനസ്സ് പുകഞ്ഞു.
മേല് കഴുകി ഒരു നേർത്ത നീല നൈറ്റിയും എടുത്തുടുത്ത് ലിസി ശ്രുതിയുടെ അടുത്ത് വന്നു കിടന്നു. ശ്രുതി ചുമരിനോട് തിരിഞ്ഞു, ലിസിക്ക് മുഖം കൊടുക്കാൻ മടിച്ച് കിടക്കുകയായിരുന്നു. ലിസി കിടന്നു കൊണ്ട് തന്നെ കൈ എത്തിച്ച് റൂമിലെ ലൈറ്റ് ഓഫ് ചെയ്തു. പുറത്ത് എവിടെയോ കത്തുന്ന സ്ട്രീറ്റ് ലൈറ്റിന്റെ മങ്ങിയവെട്ടം ജനാലയും അതിന് മുകളിൽ വിരിച്ചിരുന്ന വിരിയേയും തുളച്ച് മുറിയിൽ ചെറിയ വെളിച്ചം വിതറി.
ഉച്ചക്ക് ശേഷം നന്നായി ഉറങ്ങിയത് കൊണ്ട് ശ്രുതിക്ക് ഉറക്കം വരുന്നില്ലായിരുന്നു. എയർകണ്ടീഷന്റെ തണുപ്പിൽ പല ആലോചനയുമായി അവൾ ആ കിടക്കയിൽ നിശ്ചലമായി കിടന്നു. തൊട്ടടുത്ത് കിടക്കുന്ന ലിസിയിൽ നിന്നും വാസന സോപ്പിന്റെ ഗന്ധം അവളുടെ നാസികയെ ഉണർത്തുന്നുണ്ടായിരുന്നു. ആ സുഗന്ധം തന്റെ ഉള്ളിലെ ആശങ്കകളെ നേർപ്പിക്കുന്നതായി ശ്രുതിക്ക് തോന്നി.
അൽപ്പം സമയം കഴിഞ്ഞെങ്കിലും താൻ പ്രതീക്ഷിച്ചത് പോലെ ലിസിയിൽ നിന്നും ഒരനക്കവും കാണാതെ വന്നപ്പോൾ, ശ്രുതി മലർന്നു കിടന്നു. ഇരുട്ടിലേക്ക് കണ്ണ് പായിച്ചെങ്കിലും കണ്ണ് പിടിക്കാൻ അല്പം സമയമെടുത്തു. ഇരുട്ടിൽ കണ്ണ് തെളിഞ്ഞപ്പോൾ അവൾ തല ചെരിച്ച് ലിസിയെ നോക്കി.
മലർന്ന് കിടക്കുന്ന ലിസിയുടെ ഉയർന്ന മാറിടങ്ങളുടെ നിഴൽ രൂപങ്ങളാണ് ശ്രുതിയുടെ കണ്ണുകളെ വരവേറ്റത്. തന്റെ കാഴ്ച്ചയും ചിന്തയും ഈയിടെയായി ലൈംഗിതയുടെ ചൂരുള്ള ദൃശ്യങ്ങളിലേക്കും മറ്റുള്ളവരുടെ നഗ്നതയിലേക്കുമാണല്ലോ എന്നോർത്തു ശ്രുതി ആശ്ചര്യപ്പെട്ടു.
പ്രതീക്ഷിച്ച പോലെ ഒന്നും നടക്കുന്നില്ലെന്ന് കണ്ടപ്പോൾ സമാധാനമാണോ നിരാശയാണോ എന്നറിയാത്ത ഒരു അവസത്തയിലായിരുന്നു ശ്രുതി. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒരു തവണ മൂത്രിക്കാനില്ലെങ്കിലും ടോയ്‌ലെറ്റിൽ പോയി.
💬 Comments
View all comments