0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 7 [Hypatia]

Author : Hypatia Read All Parts 3974
"ചേച്ചിക്ക് അനുപേട്ടനുമായി റിലേഷനുണ്ടല്ലേ...?" പെട്ടെന്ന് വായിൽ വന്നത് അറിയാതെ ശ്രുതി ചോദിച്ചു പോയി. വായിൽ നിന്നും വീണതിന് ശേഷമാണ് അയ്യേ... എന്നവൾക്ക് തോന്നിയത്. "മ്മ്... എങ്ങിനെ മനസ്സിലായി.." ലിസി അങ്ങിനെ ചോദിച്ചെങ്കിലും, അവൾക്ക് എങ്ങിനെ മനസ്സിലായെന്ന് അറിയണം എന്ന ആകാംഷ ഒന്നും ഇല്ലെന്ന് ശ്രുതിക്ക് തോന്നി. "അ.. അത്... ഞ... ഞാൻ കണ്ടു... " "എവിടെന്ന്..." ലിസി സംശയത്തോടെ ചോദിച്ചു.. "രാവിലെ അടുക്കളയിൽ..." മുഴുമിപ്പിക്കാതെ ശ്രുതി പാതിയിൽ നിർത്തി.
"ഹോ.. കണ്ടല്ലേ...? ശ്രുതിക്ക് വിഷമം ഒന്നും ഇല്ലാലോ ലെ..? നിന്റെ കാമുകനെ ഞാൻ തട്ടിയെടുത്തു എന്നൊന്നും തോന്നരുതേ..." ലിസി ഒരു ചിരിയോടെ പറഞ്ഞു. "അങ്ങനെ നോക്കുമ്പോൾ ചേച്ചിന്റെ കാമുകനെ ഞാനല്ലെ തട്ടിയെടുത്തത്..." "ഹോ.. അങ്ങിനെ ഒന്നും ഇല്ലെടി... എനിക്ക് ഒരുപാട് കാമുകന്മാരുണ്ട്.. പക്ഷെ അനൂപിനോട് പ്രേത്യേകം.. ഒരിഷ്ടവുമുണ്ട്.." "ജോ മോളുടെ അച്ഛൻ എവിടെ.." "ജോ മോളുടെ അച്ഛനോ..? എന്റെ ഭർത്താവ് ആയതിന് ശേഷാ ജോ മോളുടെ അച്ഛനായത്..." ലിസി ചിരിച്ചു കൊണ്ടാണ് പറഞ്ഞത്. അത് കേട്ട് ശ്രുതിക്കും ചിരി വന്നു. "ഹോ..എന്ന ചേച്ചിന്റെ കെട്ടിയോനെവിടെ..?" "ബഹ്‌റൈനിലാണ്, അവിടെ ഒരു ഓയിൽ കമ്പനിയില ജോലി..." അങ്ങിനെ ചിരപരിചിതരായ മുൻ സുഹൃത്തുക്കളെ പോലെ തമാശകളും ചിരിയുമായി കുറെ നേരം ശ്രുതിയും ലിസിയും ആ ബാൽക്കെണിയിൽ ഇരുന്നു. കുറച്ച് നേരത്തെ സംസാരം കഴിഞ്ഞപോയേക്കും ശ്രുതിയിൽ പൂർണ്ണമായ ആശ്വാസവും സ്വാതന്ത്ര്യവും ലഭിച്ചിരുന്നു. അല്പം കഴഞ്ഞ് ലിസി സംസാരിച്ച് കൊണ്ട് തന്നെ സോഫയിൽ നിന്നും എഴുന്നേറ്റു. ടീപ്പോയിൽ ഉണ്ടായിരുന്ന ജോയിയുടെ സിഗരറ്റ് പേകാറ്റും ലൈറ്ററും കയ്യിൽ എടുത്തു. ബാൽക്കെണിയിലെ സ്റ്റീൽ കൊണ്ട് നിർമ്മിച്ച കൈ

💬 Comments

View all comments