0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 8 [Hypatia]

Author : Hypatia Read All Parts 2067

വരികയും നേരെത്തെ മറ്റൊവിടേക്കോ പോവുകയും ചെയ്യും... ഒന്ന് രണ്ടു തവണ ഞാൻ ചോദിച്ചപ്പോൾ അവൾ എന്തൊക്കെയോ പറഞ്ഞ് ഒഴിഞ്ഞു... പിന്നെ.. പിന്നെ... അവളുടെ കൂടെ കോളജിലെ ഒരു പയ്യൻ  എപ്പോഴും കൂടെയുണ്ട്.. അവര് തമ്മിലുള്ള പെരുമാറ്റം കണ്ടിട്ട്....'

"ബീന എന്താണ് പറഞ്ഞ് വരുന്നത്..." ബീന മിസ് പറഞ്ഞു വന്നത് മുഴുവനാക്കുന്നതിന് മുന്നേ അനൂപ് ഇടയിൽ കേറി ചോദിച്ചു. ആ ചോദ്യത്തിൽ ദൃഢതയും ദേഷ്യവും ഉണ്ടായിരുന്നു. അത് കേട്ടപ്പോൾ ബീന മിസ് ഒന്ന് പതറി.

"..അത്.. അത്.. ഞാൻ.. എങ്ങനാ അനുപേട്ട പറയാ..."

"ബീന പേടിക്കണ്ട പറഞ്ഞോളൂ.." ബിനാമിസ്സിന്റെ പറയാനുള്ള വിമ്മിഷ്ടം കണ്ടപ്പോൾ അനൂപ് വളരെ ശാന്തനായി പറഞ്ഞു.

"കഴിഞ്ഞ ദിവസം കോളേജിലെ ലൈബ്രറിയിൽ വെച്ച് അവനും മിസ്സും കൂടെ......" ബീന മിസ് അത്രയും പറഞ്ഞത് മാത്രേ ഓർമ്മയൊള്ളു. തന്റെ കവിളിലും കണ്ണിലും വല്ലാത്തോരു ചൂട് അവൾക്ക് അനുഭവപെട്ടു കണ്ണിൽ നിന്ന് കണ്ണീർ ഒലിച്ചു. പിന്നെ കേട്ടത് അനൂപിന്റെ ഒരലർച്ചയായിരുന്നു.

"തെമ്മാടിത്തരം പറയുന്നോടി..." അവന്റെ ശബ്ദം കേട്ട ബീന ശരിക്കും പേടിച്ചു.

സത്യത്തിൽ അവൻ എത്ര അവരാതിയാണെങ്കിലും ഭാര്യയെ അത്രക്ക് സ്നേഹവും വിശ്വാസവുമായിരുന്നു അനൂപിന്. അങ്ങനെയുള്ള അവന്റെ വിശ്വാസത്തെ തകർക്കുന്ന ആ വർത്തമാനം കേട്ടപ്പോൾ അവന്റെ നിയത്രണം വിട്ട് പോയി. അവന്റെ വലത്തെ കയ്യിലേക്ക് രക്തം തിളച്ചു. സ്വാബോധം നഷ്ട്ടപെട്ട അനൂപ് ബിനാമിസ്സിന്റെ കവിളിൽ അടിച്ചു. ബീൻമിസ്സ് നിറഞ്ഞ കണ്ണുകളോടെ അനൂപിനെ നോക്കി എന്നിട്ട് സോഫയിൽ നിന്നും ചാടി എഴുന്നേറ്റു.

"നിങ്ങടെ ഭാര്യ കണ്ണി കണ്ടവരുടെ കൂടെ അഴിഞ്ഞാടുന്നതിന് എന്നെ തല്ലിയിട്ട് കാര്യല്ല്യ... ഭാര്യയെ കാണാനില്ലന്ന് പറഞ്ഞ് മോങ്ങി

💬 Comments

View all comments