0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 8 [Hypatia]

Author : Hypatia Read All Parts 2068

കൊണ്ടിരുന്നപ്പോ ഒരു സഹായവോല്ലോ എന്ന് കരുതി പറഞ്ഞ എന്നെ വേണം പറയാൻ... നിങ്ങൾ ഒരു മെയിൽ ഷോവനിസ്റ്റാണ് ചെറ്റേ..." അവളുടെ മനസ്സിൽ തോന്നിയതൊക്കെ പറഞ്ഞു.

"നീ എന്താടി പറഞ്ഞത്..." എന്നും പറഞ്ഞ് അനൂപ് സോഫയിൽ നിന്നും എഴുനേറ്റു.

"ഞാൻ പറഞ്ഞതല്ലേ നിന്റെ പ്രശനം നായെ... ഇന്ന കാണ്..." ബാഗിൽ നിന്ന് ഫോൺ എടുത്ത് അവൻ നേരെ നീട്ടി. അവളുടെ കലി അടങ്ങിയിരുന്നില്ല. അവൾ നിന്ന് വിറച്ചു. ദേഷ്യം കൊണ്ട് അവളുടെ മുഖം ചുവന്നു.

ബീന നീട്ടിയ ഫോൺ ഒരു സംശയത്തോടെയാണ് അനൂപ് വാങ്ങിയത്. അവൻ ഫോൺ സ്ക്രീനിലേക്ക് നോക്കി. അവൻ ആദ്യം ഒന്നും മനസിലായില്ല. പതിയെ പതിയെ സ്ക്രീനിലേക്ക് ചലന ചിത്രങ്ങൾ തെളിഞ്ഞു വന്നു. നിര നിരയായി വെച്ചിരിക്കുന്ന പുസ്ത ഷെൽഫുകളുടെ ഇടയിലൂടെ ഒളിഞ്ഞ് നിന്ന് ആരോ എടുത്ത ഒരു വീഡിയോ പോലെ അയാൾക്ക് തോന്നി. സ്ക്രീനിലേക്ക് തന്റെ ഭാര്യയുടെ മുഖം തെളിഞ്ഞ് കണ്ടപ്പോൾ അവൻ അറിയാതെ സോഫയിലേക്ക് ഇരുന്ന് പോയി.

റാക്കുകളിൽ പുസ്തകം തിരഞ്ഞു നടക്കുന്ന തന്റെ ഭാര്യയുടെ പിറകിൽ ഒരു പയ്യൻ വന്നു നിന്നു. ആദ്യം അവൻ പുസ്തകങ്ങൾ തിരയുകയാണെങ്കിലും പിന്നെ പിന്നെ അവർ തമ്മിൽ സംസാരിക്കുന്നതും. അനിത ചിരിക്കുന്നതുമാണ് അയാൾ കണ്ടത്. പക്ഷെ അതിൽ ഒരു അസ്വാഭാവികതയും അയാൾക്ക് തോന്നിയില്ല. അയാൾ ബീനയെ നോക്കി.

"ബാക്കി കൂടെ കാണ്... " ബീന കലിപ്പിച്ച് പറഞ്ഞപ്പോൾ അനൂപ് വീണ്ടും സ്ക്രീനിലേക്ക് നോക്കി.

ആ  നിമിഷം അനൂപിനെ ഞെട്ടിച്ച് കൊണ്ട് ആ പയ്യൻ അനിതയെ കെട്ടി പിടിച്ചു. അത് കണ്ട അനൂപിന്റെ കണ്ണ് വിടർന്നു. ബീന

💬 Comments

View all comments