0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 9 [Hypatia]

Author : Hypatia Read All Parts 1634

പതിനഞ്ചു മിനുട്ട് കഴിഞ്ഞ് എടുത്ത് വെച്ചോ.."

"ആഹ്.."

"എനിക്ക് ഒരു ചായ എടുത്തേ.." എന്നും പറഞ്ഞ് അടുക്കളയുടെ മറുവശത്തെ അഴികളില്ലാത്ത ജനലിനരികിൽ ഒരു കസേര വലിച്ചിട്ടിരുന്നു.
കണ്ണമ്മ ഒരു ഗ്ലാസ് ആവി പാറുന്ന കട്ടൻ അവൻ നേരെ നീട്ടി.

"കുട്ടേട്ടൻ വന്നില്ലേ.. ചേച്ചി.." ഒരു സിപ്പ് എടുത്ത് കൊണ്ട് അവൻ ചോദിച്ചു.

"ഇല്ല.. സാർ ഇന്നലെ കൊടുത്ത സാധനം അടിച്ച് ബോധം കെട്ടുറങ്ങുന്നുണ്ടാവും.."

"ഒന്ന് വിളിച്ച് വേഗം വരാൻ പറ..."
പലവഞ്ചനങ്ങൾ വെച്ചിരുന്ന തട്ടിൽ നിന്ന് ഒരു പഴയ കീപാഡ് ഫോണും എടുത്ത് കണ്ണമ്മ പുറത്തേക്ക് പോയി. അർജുൻ കട്ടൻ നുണഞ്ഞ് ജനലിലൂടെ കാണുന്ന കാടിന്റെ ഹരിതാപം നുകർന്നിരുന്നു.

അല്പം കഴിഞ്ഞാണ് കണ്ണമ്മ കയറി വന്നത്.
"അങ്ങേര് വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല..സാറേ"

"മ്മ്.." അർജുൻ ഒന്ന് മൂളി.

"നിന്റെ കയ്യിൽ സിഗരറ്റ് വല്ലതുമുണ്ടോ.." കണ്ണമ്മ വലിക്കാറുണ്ടെന്ന് അറിയാവുന്ന അർജുൻ ചോദിച്ചു.
അവൾ റാക്കിൽ നിന്നും ഒരു ലൈറ്റ്‌സിന്റെ പാക്കറ്റ് അവൻ നേരെ നീട്ടി. അവൻ അതിൽ നിന്നും ഒരു സിഗ് എടുത്ത് ചുണ്ടിൽ വെച്ചു. കണ്ണമ്മ ഗ്യാസ് അടുപ്പിന് മുകളിലുണ്ടായിരുന്ന ലൈറ്റർ കത്തിച്ച് അവന്റെ ചുണ്ടിൽ വെച്ച സിഗിന് അറ്റത്തേക്ക് നീട്ടി. അവൻ ആഞ്ഞ് വലിച്ചു. അവന്റെ മൂക്കിലൂടെയും വായിലൂടെയും പുക വന്നു.

കണ്ണമ്മയും ഒരു സിഗ് എടുത്ത് കത്തിച്ചു. അവളും ഒന്ന് രണ്ടു പുക എടുത്ത് റാക്കിലേക്ക് ചാരി നിന്നു. ജനലിലൂടെ ഒരു തണുത്ത കാറ്റ് അകത്തേക്ക് കയറി. അത് അവരുടെ ശരീരങ്ങളെ വല്ലാതെ കുളിർത്തു.

അർജുൻ കസേരയിൽ നിന്നും എഴുന്നേറ്റ് കണ്ണമ്മയുടെ അടുത്തേക്ക് നടന്നു.

💬 Comments

View all comments