Chapter Title : ഈ ജന്മം 4 [kaazi]
ചപ്പികുടിക്കണം എന്നു പറഞ്ഞ സാധനം അതും പിടിച്ചോ നീ .. എന്നു പറഞ്ഞു അവൻ ചിരിക്കാൻ തുടങ്ങി .
എനിക്ക് സങ്കടവും ദേഷ്യവും ഒക്യ് കൂടി വട്ടു പിടിക്കുന്ന അവസ്ഥയായി . ഞാൻ പതുകെ തായേ ഇരുന്നു കരഞ്ഞു .
ഇത്ത നിങ്ങൾ കരഞ്ഞിട്ട് കാര്യമില്ല . ഞാൻ പറഞ്ഞില്ലെ ഇക്കാക്ക ഇങ്ങളെ വേണ്ട ഓന്ക് വേണ്ടിയത് ഞാൻ കൊടുക്കുന്നുണ്ട് , അപ്പോ എനിക്ക് വേണ്ടിയത് ഓനും തരണം . അതാണ് ഞങ്ങൾ തമ്മിലുള്ള എഗ്രിമെന്റ് . സംഭവം ഞാനും ഓനും തമ്മിൽ 5 വയസ്സിന്റെ വിത്യാസം ഉണ്ടങ്കിലും ഞങ്ങൾക്കിടയിൽ അങ്ങനെ ഒന്നുമില്ല
" ഇക്ക അവിടെ എന്നിട്ടു" ഞാൻ കണ്ണ് തുടച്ചു ചോതിച്ചു ,
ഡാ ഇക്കാ നിന്നെ ഇതാ നിന്റെ കെട്ടിയോൾ വിളിക്കുന്നു എന്നു പറഞ്ഞു ഓൺ ബാത്‌റൂമിൽ പോയി കൊട്ടി .
അപ്പോഴതാ വാതിൽ തുറന്നു വരുന്നു എന്റെ കെട്ടിയോൻ . കണ്ടപ്പോ തെന്നെ എനിക്ക് ദേശ്യം വന്നു, എന്റെ ജീവിതം നശിപ്പിച്ച കള്ളപന്നി ഞാൻ മനസിൽ പ്രാവീ .,
ഹസീ നീ എപ്പോ വന്നു ..?
ഞാൻ ഒന്നും മിണ്ടാതെ അവിടെ ഇരുന്നു .
ഇവനെ കണ്ടു നീ പേടിക്കൊന്നും വേണ്ട . നമ്മുടെ അബി അല്ലെ ..?
എന്താണിക്കാ ഇതൊക്കെ . ഞാൻ എന്തുതെറ്റുചെയ്‌തിട്ട എനോടുഎങ്ങനെയൊകെ ..
ഞാൻ എങ്ങി എങ്ങി കരഞ്ഞു കൊണ്ടുകൊതിച്ചു .
ടോ .. തൻ എന്തിനാ എങ്ങനെ കിടന്നു കരയുന്നതു . അതിനുഇപ്പോ എവിടെയെന്താ ഉണ്ടായതു .പുറത്തു ആളുകളുണ്ട് അവർ കേട്ടാൽ മോശമാ ...നീ
💬 Comments
View all comments