Chapter Title : ഈ ജന്മം 4 [kaazi]
കരച്ചിൽ നിർത്തു .
ഇതിൽക്കൂടുതൽ ഇനി എന്ത് ഉണ്ടാവാനാ .
ഞാൻ എന്തോരം സ്വപ്നം കണ്ടിട്ടാ നിങളുടെ ഭാര്യയായി കയറി വന്നത് എന്നു നിങ്ങൾക് അറിയോ, എന്നിട്ടിപ്പോ പറയുന്നു നിങ്ങളുടെ അനിയന്റെ ഭാര്യ ആയാൽ മതിയെന്ന് .
നിങ്ങൾക് ഇഷ്ടമില്ലങ്കിൽ പിന്നെ എന്തിനാ എന്നെ നികാഹ് കഴിച്ചത് . നിങ്ങൾക് പറയായിരുന്നിലെ .
ഹസീ ഞാൻ പറയുന്നത് കേൾക് . എനിക്ക് നിന്നെ ഇഷ്ടക്കുറവൊന്നുമില്ല ..ഞന് ഇഷ്ടപെടുന്നതിലും കൂടുതൽ അബിക് നിന്നെ ഇഷ്ടമാണ് ,അവർക്കു വേണ്ടി എനിക്ക് ഇത് ചെയ്തേ പറ്റൂ ,
അവനക് നിന്നെ ഇഷ്ടമാണ് . അവൻ പറഞ്ഞിട്ട് ആണ് നിന്നെ കെട്ടിയതു തെന്നെ .., ഇക്കയുടെ വായിൽ നിന്നു അതും കൂടി കേട്ടപ്പോ ഞാൻ തളർന്നു . എനിക്ക് പിന്നെ ഒന്നും പറയാൻ പറ്റാതെ ആയി .
ഹസീ എനിക് നിന്നെ സന്തോഷിപ്പിക്കാൻ പറ്റില്ല .നീ ആഗ്രഹിക്കുന്ന ഒരു ഭർത്താവാവാൻ എനിക്ക് പറ്റില്ല , എന്നു വിചാരിച്ചു നിന്നെ ഞാൻ ഒറ്റക്കാകില്ല .
ശാരീരികമായി നിന്നെ സുഗിപ്പിക്കാൻ എനികൊണ്ടു ആവില്ല.
ഇക്ക .. പിന്നെ എന്തിനാണ് എന്റെ ജീവിതം നശിപ്പിച്ചത് ..ഞാൻ കണ്ണ് തുടച്ചു ചോതിച്ചു . ഓക്യ നിങ്ങൾ പറഞ്ഞത് എല്ലാം ശരി .. ഞാൻ ഇനി എന്താ വേണ്ടത് . അനിയന്റെ വെപ്പാട്ടി ആയി ഈ വീട്ടിൽ കഴിയാണോ . ഇക്ക വിചാരിക്കുന്നുണ്ടോ അതു നടക്കുമെന്ന് . എന്റെ
അനുവാദമില്ലാതെ എന്റെ ശരീരത്തിൽ തൊട്ടാൽ ഞാൻ ഈ വീട്ടിൽ തുങ്ങി മരിക്കും . അത് ഉറപ്പാ .
ഞാൻ ഒരു
💬 Comments
View all comments