Chapter Title : ഈ ജന്മം [kaazi]
ഉമ്മാടെ വീട്ടിൽ നിന്ന് ഔട്ട് ആയി.
ഇപ്പോൾ ചെറുതായിട്ട് contact ഒക്യ് ഉണ്ടട്ടാ ..
താത്ത :fayzza ഇബ്രാഹിം (25) രണ്ടു മക്കൾ ഒരാണും (4)ഒരുപെണ്ണും (2) വയസ്സ് . അവൾ അളിയനുമായി ഗൾഫിൽ സെറ്റിൽഡ് ആണ് .
4ദിവസം മുന്നെ ആണ് അവൾ നാട്ടിൽ വന്നത്
അനിയത്തി :ജാസി ഇബ്രാഹിം (19) അവൾ മെഡിസിന് ചെന്നൈയിൽ പഠിക്കാന് . ലീവ് ആയതുകൊണ്ട് അവൾ വീട്ടിലുണ്ട് .
രണ്ടാമന്റെ ആളും ഞാനും ട്വിൻസ് ആണ് .ഹാസി ഇബ്രാഹിം (23) കല്യാണം കഴിഞ്ഞു അവളും ഗൾഫിൽ സെറ്റിൽഡ് ആണ് ,ഒരു മോൾ ഉണ്ട് (2)
അവളും നാട്ടിൽ ഉണ്ട് ഇപ്പോ ….
ഒരുപാട് കൊല്ലമായി എല്ലാവരും ഒന്നു കൂടിയിട്ട് അതുകൊണ്ടു അനിയത്തിയുടെ ലീവ് നോക്കി വന്നതാ രണ്ടാളും കൂടി . ഉപ്പ വരാം എന്നു പറഞ്ഞതാ .. But ഉപ്പാക് വരാൻ പറ്റിയില്ല....!
താത്താടെ ഫോൺ വന്നപ്പോഴാണ് ഞാൻ time നോക്കുന്നത് 2 മനി കഴിഞ്ഞിരിക്കുന്നു .. ഫ്രണ്ട്സുമായി സംസാരിച്ചിരുന്നപ്പോൾ time പോയത് അറിഞ്ഞില്ല
"താത്ത : നീ എവിടെയാ , നിനക് ചോർ ഒന്നും കായിക്കണ്ടേ
ഞാൻ :ഇപ്പോ വേരാ താത്ത ഒരു 20 മിനിറ്റു . എന്നു പറഞ്ഞു ഞാൻ വേഗം ബൈക്ക് എടുത്തു വീട്ടിലോട്ടു പോയി .”
അമ്മയിയും ആയിഷുവും ഉണ്ടായിരുന്നു ഫുഡ്കയിക്കാൻ . ഞങൾ എല്ലാവരും കൂടി ഫുഡ് കഴിച്ചു കൊണ്ടിരുന്നു " അപ്പോ താത്ത പറഞ്ഞു നമ്മൾക്കു എല്ലാവര്ക്കും കൂടി ഒരു ട്രിപ്പ് പോയാലോ കുറെ ആയിലെ എല്ലാരും കൂടി പുറത്തുപോയിട്ടു"
💬 Comments
View all comments