0%

Chapter Title : ഈ രാവിലും കൊതി തീരില്ല [സ്പൾബർ]

Author : Spulber Read All Parts 30.9K

നഴ്സായി രാധിക ജോലിക്ക് കയറുകയും ചെയ്തു.. എല്ലാം സത്യഭാമ അറിയുന്നുണ്ടായിരുന്നെങ്കിലും മകളോട് ക്ഷമിക്കാൻ അവർ തയ്യാറായില്ല..

ഒരു വർഷം കഴിഞ്ഞ് ലീവിന് വന്ന ശ്രീനിയും രാധികയും ആദ്യം പോയത് രാധികയുടെ വീട്ടിലേക്കാണ്.. അവരുടെ വരവ് പ്രതീക്ഷിച്ചിട്ടില്ലാത്ത സത്യഭാമ പൂർണമായും അയഞ്ഞില്ലെങ്കിലും രാധികയോട് അൽപം മയപ്പെട്ടു..എന്നാൽ ശ്രീനിയോട് പൊറുക്കാൻ അവൾക്കായില്ല..അവർ ലീവ് കഴിഞ്ഞ് പോവുന്നതിന് മുമ്പ് പലവട്ടം സത്യഭാമയെ കാണാൻ ചെന്നു.. ശ്രീനി നല്ലവനാണെന്ന് മനസിലായെങ്കിലും അവനോട് കൂടുതലടുക്കാൻ അവൾ തയ്യാറായില്ല..തന്നെ മാനം കെടുത്തിയ മകളോടും പൂർണമായി സത്യഭാമ ക്ഷമിച്ചില്ല..

മകളോട് പക പോക്കാനെന്ന മട്ടിൽ അവൾ മകൻ ഗോപിക്ക് വേണ്ടി കൊമ്പത്തെ വീട്ടിൽ നിന്നും ഒരു പെണ്ണുമായി കല്യാണമുറപ്പിച്ചു.. ഒരു സ്കൂൾ അധ്യാപനായ ഗോപി ഒരു പാവത്താനാണ്.. അമ്മ പറയുന്നതിനപ്പുറം അവനില്ല.. അമ്മ കെട്ടാൻ പറഞ്ഞ പെണ്ണിനെ അവൻ കെട്ടി..അളിയനും പെങ്ങളും അടുത്ത ലീവിന് വരുമ്പോ കല്യാണം നടത്തിയാ മതി എന്നൊരഭിപ്രായം ഗോപി പറഞ്ഞെങ്കിലും സത്യഭാമയത് സമ്മതിച്ചില്ല..അവർ വരുന്നതിന് മുമ്പ് തന്നെ അവൾ ആർഭാടമായി മകന്റെ കല്യാണം നടത്തി..

പക്ഷേ, കാര്യങ്ങൾ സത്യഭാമ വിചാരിച്ച പോലെ ആയില്ല.. കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോ തന്നെ മരുമകൾ രമ്യയുടെ വീട്ട്കാർ ഒരു വാടക വീട്ടിലേക്ക് മാറിത്താമസിച്ചു.. വിവരമറിഞ്ഞ സത്യഭാമ ഞെട്ടിപ്പോയി.. താൻ പറ്റിക്കപ്പെട്ടെന്നറിഞ്ഞ് അവൾക്ക് ഭ്രാന്തായി.. വലിയ ആഡംബരം നിറഞ്ഞ വീടും,മറ്റ് സൗകര്യങ്ങളും, സുന്ദരിയായ രമ്യയേയും കണ്ടതോടെ മറ്റൊന്നും അന്വോഷിച്ചില്ല..

രമ്യയുടെ അഛൻ ബിസിനസ് പൊട്ടിപ്പൊളിഞ്ഞ് വീട് വരെ വിറ്റ സമയത്താണ് സത്യഭാമ വിവാഹമന്വോഷിച്ച് ചെന്നത്..ആ വീട്ടിൽ വെച്ച് തന്നെ മകളുടെ വിവാഹം നടത്തണമെന്നാഗ്രഹിച്ച അവളുടെ അഛൻ, വീട്

💬 Comments

View all comments