Chapter Title : ഈ രാവിലും കൊതി തീരില്ല [സ്പൾബർ]
ഗോപിയുടേയും,രമ്യയുടേയും പ്രശ്നത്തിലിടപെട്ടത്..
നാട്ടിലെത്തിയ ഉടനെ അവൻ രമ്യയുടെ വീട്ടിൽ പോയി സംസാരിച്ചിരുന്നു.. സ്ത്രീധന ബാക്കി എങ്ങിനെയെങ്കിലും ഒപ്പിച്ച് കൊടുക്കാമെന്നാണ് രമ്യയുടെ അഛൻ പറയുന്നത്.. ഗോപിയോട് സംസാരിച്ചപ്പോ ഒന്നും തന്നില്ലെങ്കിലും രമ്യയെ തിരിച്ച് കൊണ്ട് വരാൻ അവനൊരുക്കമാണ്..പക്ഷേ,
സത്യഭാമയോട് എത്ര സംസാരിച്ചിട്ടും അവൾ വഴങ്ങിയില്ല.. ഇനിയും രമ്യയെ ഉപേക്ഷിച്ചില്ലെങ്കിൽ ഗോപിയെക്കൂടി വീട്ടിൽ നിന്ന് പുറത്താക്കും എന്നാണ് അവളുടെ നിലപാട്..
✍️…”ഞങ്ങളിനി എന്ത് പറയാനാ ശ്രീനീ… ?..
സത്യഭാമയല്ലേ അടുക്കാത്തത്… കാര്യം ഞങ്ങൾ സത്യം മറച്ച് വെച്ചാ ഈ കല്യാണം നടത്തിയത്…അവരെ പറ്റിക്കണമെന്ന് കരുതിയിട്ടൊന്നുമല്ല… ഇവൾക്കൊരു നല്ല ജീവിതം കിട്ടുമെന്ന് ഓർത്തപ്പോ ഞങ്ങൾ കടത്തിൽ മുങ്ങിക്കിടക്കുകയാണെന്ന് പറയാൻ തോന്നിയില്ല…. “..
രമ്യയുടെ അമ്മ ചിത്ര വ്യസനത്തോടെ പറഞ്ഞു.. ഡൈനിംഗ് ടേബിളിലിരുന്ന് ചായ കുടിക്കുകയാണ് ശ്രീനി.. അടുത്ത് തന്നെ രമ്യയും അവളുടെ അമ്മയും നിൽക്കുന്നുണ്ട്..
“അതൊന്നും സാരമില്ലമ്മേ… പെൺമക്കളുടെ കല്യാണം നടക്കാൻ ചില സത്യങ്ങളൊക്കെ എല്ലാരും മറച്ച് വെക്കും… ഏതായാലും ഗോപി, രമ്യയെ ഉപേക്ഷിക്കാനൊന്നും പോകുന്നില്ല…”..
ഒരിറക്ക് ചായ കുടിച്ച് കൊണ്ട് ശ്രീനി പറഞ്ഞു..അവനെ പരിചയപ്പെട്ടത് മുതൽ അവൻ ചിത്രയെ അമ്മേന്നാണ് വിളിക്കുന്നത്.. ചിത്രക്കെന്തോ,അതത്രയങ്ങ് രസിക്കുന്നില്ല.. മുപ്പത്തിരണ്ട് വയസുള്ള ശ്രീനി, നാൽപത്താറ് വയസുള്ള തന്നെ അമ്മേന്ന് വിളിക്കുന്നത് ചിത്രക്ക് ഉൾക്കൊള്ളാനാവുന്നില്ല..
ശ്രീനി ഇടക്ക് രമ്യയുടെ വീട്ടിൽ വരും.. കുറേനേരം അവരോട് സംസാരിച്ചിരിക്കും.. അവൻ വരുന്നതും സംസാരിക്കുന്നതും രമ്യക്കും, ചിത്രക്കും ഇഷ്ടമാണ്.. ഈ ബന്ധം ഒന്ന് കൂട്ടിച്ചേർക്കാൻ ശ്രീനി നന്നായി ശ്രമിക്കുന്നുണ്ടെന്ന് അവർക്കറിയാം..
അവൻ വരുമ്പോ മിക്കപ്പോഴും രമ്യയുടെ അഛൻ വീട്ടിലുണ്ടാവാറില്ല..
“ അവൻ ഉപേക്ഷിച്ചാലും കുഴപ്പമില്ലെന്നാ ശ്രീനീ ഇവളിപ്പോ പറയുന്നത്…”..
രമ്യയെ
💬 Comments
View all comments