0%

Chapter Title : ഈപ്പച്ചനും രമേശന്റെ കുടുംബവും [ലോഹിതൻ]

Author : Lohithan Read All Parts 5.7K

ഇങ്ങനെയൊക്കെ കൊടുക്കാൻ എനിക്കാരുമില്ല...

പിന്നെ വസുമതി നിഷേധിച്ചില്ല അതു വാങ്ങി...

കാവൽ പുരയ്ക്ക് വെളിയിൽ ഇറങ്ങിയപ്പോഴാണ് അവിടെ ചുറ്റി പറ്റി നിൽക്കുന്ന അമലിനെ കണ്ടത്...

ഈപ്പച്ചൻ അവനോട് ചോദിച്ചു...

നീ പോയില്ലായിരുന്നോ...

ഇല്ല... അച്ചായാ...

ന്നാ രണ്ടുപേരും കൂടി പൊയ്ക്കോ വീടുവരെ വല്ലതും മിണ്ടീം പറഞ്ഞും പോകാ മല്ലോ...

ഈപ്പച്ചൻ അങ്ങനെ പറഞ്ഞെങ്കിലും വസുമതി അമലിന്റെ മുഖത്തുപോലും നോക്കാതെ നടക്കാൻ തുടങ്ങി... പുറകെ അമലും...

കുറച്ചു ദൂരമേ അവരുടെ വീട്ടിലേക്ക്... പാതി വഴിയായപ്പോൾ നടത്തത്തിന്റെ വേഗത കുറച്ചിട്ട് വസുമതി ഈപ്പച്ചൻ കൊടുത്ത പണം എണ്ണി നൊക്കി അയ്യായ്യി രത്തിന് മേലെയുണ്ട്...

വളരെ നാളുകൾക്ക് ശേഷമാണ് ഇത്രയും പണം വസുമതിയുടെ കൈയിൽ വരുന്നത്..

അവൾ ഈപ്പച്ചനെ ഓർത്തു... വലിയ പൈസക്കാരൻ അല്ലേ.. അനുഭവിക്കാൻ ആരുമില്ല... കുറെ പണം ഇങ്ങനെയും ചിലവഴിക്കാൻ തീരുമാനിച്ചി ട്ടുണ്ടാവും...

അവൾ പുറകിൽ നൊക്കി.. അമൽ തൊട്ടു പുറകിൽ തന്നെയുണ്ട്...

എടാ നിനക്ക് കാശു വല്ലതും വേണോ...? വേണ്ട.. എന്റെ കൈയിൽ ഉണ്ട്...

നിന്റെ കൈയിൽ എവിടുന്ന് കിട്ടി കാശ്..?

അത്... ഈപ്പചായൻ തരുന്നതാ...

അവൾ അമലിനെ ഒന്ന് സൂക്ഷിച്ചു നൊക്കി എന്നിട്ട് പറഞ്ഞു..

നീ ഇതൊന്നും ആരോടും പറയാൻ നിൽക്കണ്ട...പ്രത്യേകിച്ച് നിന്റെ അച്ഛനോടും ദിവ്യയോടും...

ഇല്ല... ഞാൻ ആരോടും പറയില്ല...

ങ്ങും... നീ എന്നു മുതലാ ഇത്‌ തുടങ്ങിയത്.?

അത്.. അതു പിന്നെ കുറേ നാള് മുൻപ് ഒരു ദിവസം ഞാൻ തോട്ടത്തിൽ കൂടി പോയപ്പോൾ എന്നെ വിളിച്ചതാ...

ങ്ങും... നീ ആ കാവൽ പുരയിൽ പോകുന്നത് വേറെ ആർക്കെങ്കിലും അറി യമോ..?

ഇല്ല..

💬 Comments

View all comments