Chapter Title : ഈയാം പാറ്റകള്‍ 1
" അവൾ വീണ്ടും ഗേറ്റിലേക്ക് ഓടി
ഷീല പിള്ളേരേം വിട്ടു തിരികെ വന്നു കേറിയപ്പോഴും ജോമോൻ ഉറക്കം തന്നെ
" ജോമോനെ ...സമയം എട്ട് കഴിഞ്ഞു ......പോയി കുളിക്കു ....ഞാൻ കാപ്പി ഉണ്ടാക്കട്ടെ ...പിള്ളേർക്കുള്ള ഇഡ്ഡ്ലി മാത്രമേ ഉണ്ടാക്കിയുള്ളൂ'
ജോമോൻ എഴുന്നേറ്റു മുണ്ടു തപ്പി ഉടുത്തു ...ബാത്ത് റൂമിലേക്ക് കയറി . കുളി കഴിഞ്ഞു വന്നപ്പോഴേക്കും ഷീല ഇഡ്ഡ്ലി വിളമ്പിയിരുന്നു .
" നീ കഴിച്ചോ ...വാ വന്നിരി ..." അവൻ അവളുടെ കയ്യിൽ പിടിച്ചു അടുത്തിരുത്തി
' ഓ !൧ രാവിലെ കാണിക്കുന്ന ഈ സ്നേഹ പ്രകടനം ഒന്നും വേണ്ട...ഇന്നലെ രാത്രി എന്തായിരുന്നു കോലം ..ദേ പിള്ളേര് വലുതായി വരുവാ കേട്ടോ ...ഇനിയെങ്കിലും ഈ കുടി ഒന്ന് നിർത്തു "
ജോമോൻ ഒന്നും മിണ്ടാതെ കാപ്പി കുടിച്ചു ഓഫീസിലേക്ക് ഇറങ്ങി . PWD യിൽ പീയൂൺ ആണ് ജോമോൻ . വയസ് 39 .ഇഷ്ട്ടം പോലെ കള്ളു കിട്ടും ബില്ലും മറ്റും മാറാൻ വരുന്നവർ കൊടുക്കുന്നതാണ് . മാസ ശമ്പളം പാതി വീട്ടു ചിലവിനും പാതി സ്വന്തം വീട്ടുകാർക്കും . കുടി നിർതാൻ പറഞ്ഞാൽ . ഫ്രീ കിട്ടുന്നതല്ലേ എന്നാണ് ജോമോന്റെ പക്ഷം . അതാകട്ടെ പൈസ ആയിട്ടു കിട്ടുന്നുമില്ല . സാധാരണ മനുഷ്യൻ . ആവറേജ് ശരീരം , ഉയരം
രണ്ടു മക്കൾ മൂത്ത് മോൾ രണ്ടിൽ . ഇളയവൻ UKG
ഭാര്യ ഷീല വയസ് 25 . ഗൃഹ ഭരണം .ഡിഗ്രി കഴിഞ്ഞപ്പോൾ കല്യാണം കഴിഞ്ഞു . ആയപ്പോൾ ഷീലയുടെ അപ്പൻ ഒരു
💬 Comments
View all comments