0%

Chapter Title : ഈയാം പാറ്റകള്‍ 1

Author : Mandhan Raja Read All Parts 1.3K

അപകടത്തിൽ കിടപ്പിലായിരുന്നു . കല്യാണം കഴിഞ്ഞു രണ്ടു മാസത്തിനുള്ളിൽ മരിക്കുകയും ചെയ്തു . 'അമ്മ അന്നമ്മ ഒരു സഹോദരൻ മാത്തുക്കുട്ടി . അവൻ ഇപ്പൊ ഡിഗ്രി പാതിയിൽ നിർത്തി നാട്ടിൽ കിട്ടുന്ന ജോലിയും ചെയ്തു ജീവിക്കുന്നു

ഇതു ഷീലയുടെ രാവിലത്തെ തുടക്കമാണ് ......ഇനി എല്ലാവരെയും പറഞ്ഞു വിട്ടിട്ടുവീട് തുടക്കണം . അലക്കണം . അതിനിടക്ക് പപ്പായെ പരിചരിക്കണം ........................ആഹ് !! പാപ്പായെ പരിചയപ്പെട്ടില്ലല്ലോ അല്ലെ ...

പപ്പാ മൈക്കിൾ .. വയസു 58 ........പാവം കിടപ്പിലാ ....... ഒരു സൈഡ് തളർന്നു പോയി ...ആയ കാലത്തു ഭയങ്കര തരികിട ആണെന്നാ പറഞ്ഞു കേട്ടത് ...ഷീലയുടെ അടുത്തും പുള്ളി തരികിട എടുക്കാറുണ്ട് ..ചിലതൊക്കെ ഷീല അനുവദിച്ചു കൊടുക്കാറുമുണ്ട് ...എന്ന് വെച്ച് അതിരു കടന്നൊന്നും ഇല്ലാട്ടോ ......അതൊക്കെ പോട്ടെ ഈ മൈക്കിൾ ഷീലയുടെയോ ജോമോന്റേയോ പപ്പാ അല്ല ......അവരുടെ ഹൌസ് ഓണർ ആണ് . ടൗണിന്റെ ഒത്ത നടുക്കയിട്ടുള്ള ഒരു ഇരു നില വീട് . ജോമോന്റെ ഓഫീസിൽ ജോലി ചെയ്തിരുന്ന ഒരാൾ അവിടെ താമസിച്ചിരുന്നു . അയാൾക്ക്‌ ട്രാൻസ്ഫർ ആയപ്പോൾ ആണ് ജോമോൻ അങ്ങോട്ട് താമസം മാറുകയും നാട്ടിൽ നിന്ന് ഷീലയെ കൊണ്ട് വരികയും ചെയ്തത് . പിള്ളേർക്കൊക്കെ പഠിക്കാൻ സൗകര്യം ആണല്ലോ . പപ്പാ തനിച്ചല്ല . പക്ഷെ മമ്മി സൂസന്ന ഇളയ മകളുടെ  കഥകള്‍.കോം പ്രസവ ശുശ്രൂഷക്കായി ലണ്ടനിൽ ആണ് . രണ്ടു മക്കൾ അവർക്കു രണ്ടു പേരും ലണ്ടനിൽ സെറ്റിൽഡ് . മമ്മി പോയപ്പോൾ ഷീലയെ ആണ് നോക്കാൻ ഏൽപ്പിച്ചത് . മൂന്നു മാസത്തേക്ക്

💬 Comments

View all comments