Chapter Title : ഈയാം പാറ്റകള്‍ 10
" തമ്പി അവളെ തന്റെ കാല്‍ ചുവട്ടിലേക്ക് ഇരുത്തി
തമ്പിയും ഷീലയും ടൗണിൽ ചെന്നു അന്നമ്മയെ വിളിച്ചപ്പോൾ മാത്തുക്കുട്ടി ഇന്നലെ രാത്രി തന്നെ ഡിസ്ചാർജ് ആയി സൂസന്നെടെ വീട്ടിൽ എത്തിയെന്നറിഞ്ഞു .അങ്ങനെ അവർ അങ്ങോട്ട് പോയി
"അതെന്നാ ഇടപാടാടി പറയാതെ ഡിസ്ചാർജ് ചെയ്തേ ?"
" അത് തമ്പിച്ചായാ ....നിങ്ങളെ ബുദ്ധിമുട്ടിക്കണ്ടല്ലോന്ന് കരുതി . ഇന്ന് നിങ്ങള് അല്ലേലും വരൂല്ലോ . പിന്നെന്തിനാ ഇന്നലെ തന്നെ വരുത്തുന്നേ ?" സൂസന്ന പറഞ്ഞു . തമ്പി മൈക്കിളിന്റെ മുറിയിലേക്ക് കയറി . അവിടെ അന്നമ്മയും ജോമോന്റെ അമ്മയും മൈക്കിളും കൂടി സംസാരിച്ചിരുക്കുവാരുന്നു
"എടാ ഉവ്വേ ..നീ എന്നാ കിടപ്പാ ഈ കിടക്കുന്നെ ....എപ്പളും ഈ കിടപ്പു കിടക്കല്ലേ "
' ഇല്ലിച്ചായ ...രാവിലെ മുതൽ ഹാളിലാരുന്നു ....ഇപ്പ ഒന്ന് കിടന്നേ ഉളളൂ '
" ജോമോന്റമ്മേ ..എന്നെ മനസിലായോ ?" തമ്പി
" ഹ്മ്മ ....ഷീലെടമ്മേടെ...."
" മം ....ചെറുക്കന്‍ എന്തിയെടി അന്നമ്മേ ..." തമ്പി തിരിഞ്ഞു അപ്പുറത്തെ മുറിയിലേക്ക് ചെന്നു. അപ്പോള്‍ ജോമോന്റെ പെങ്ങള്‍ മാത്തുക്കുട്ടിയുടെ മുറിവ് ക്ലീന്‍ ചെയ്യുവാരുന്നു
" എടാ ..ഉവ്വേ.... അങ്ങോട്ട് വരാമോ ?" തമ്പി വിളിച്ചു ചോദിചു
" വാ അച്ചായാ ...ഇങ്ങോട്ട് വരുന്നെന് കുഴപ്പമില്ല ...അച്ചായന്റെ മുറീല്‍ വരാനാ അനുവാദം ചോദിക്കണ്ടേ " മാത്തുക്കുട്ടി തിരിച്ചടിച്ചു
" എങ്ങനുണ്ടെടാ ..വേദന ഒക്കെ മാറിയോ ?" തമ്പി ജോമോന്റെ പെങ്ങളെ നോക്കി കൊണ്ട് മത്തു കുട്ടിയോട് ചോദിച്ചു
ജോമോന്റെ പെങ്ങള്‍ ...നല്ല സുന്ദരി കുട്ടി . ഇരു നിറം . അടക്കവും
💬 Comments
View all comments