0%

Chapter Title : ഈയാം പാറ്റകള്‍ 10

Author : Mandhan Raja Read All Parts 771

ഒതുക്കവും ഒക്കെ ഉണ്ടെന്നു കാഴ്ചയില്‍ തന്നെ അറിയാം

" കുറവുണ്ടാചായ" മാത്തുക്കുട്ടി

വൈകിട്ട് എല്ലാവരും അത്താഴത്തിനു ഇരുന്നപ്പോ തമ്പി എല്ലാവരോടും പറഞ്ഞു

" കാര്യമായ വരുമാനം ഒന്നുമില്ലാത്തത് കൊണ്ട് ജോമോന്റെ സ്ഥലം അങ്ങ് വിക്കാം ...എന്നിട്ട് അത് ജോമോന്റെ പെങ്ങടെ പേരിലിടാം ....ഒരു കാര്യം .ഞാനങ്ങു പറയാന്‍ പോകുവാ ...... മാത്തുക്കുട്ടിയുടെ കയ്യിലെ പ്ലസ്റെര്‍ അഴിച്ചാ ഇവന്റെം ജോമോന്റെ പെങ്ങടേം കല്യാണം ...ജോമോന്റെ ജോലി അവക്ക് കിട്ടും ..എന്താ ഷീലെ നിനക്ക് കുഴപ്പമുണ്ടോ ?"

" എന്തിനച്ചായ ? അച്ചായന്‍ പറയുന്ന പോലെ '

"എന്നാ പിന്നെ അങ്ങനങ്ങ് നടക്കട്ടെ അല്ലെ ജോമോന്റമ്മേ?"

അവര്‍ തല കുലുക്കിയതെ ഉള്ളൂ

" എന്നാ പിന്നെ അവരിവിടെ താമസിക്കട്ടെ മുകളിൽ ...ഞങ്ങൾക്കൊരു കൂട്ടും ആവൂല്ലൊ " സൂസന്ന പറഞ്ഞു

മാത്തുക്കുട്ടിക്കും എതിരൊന്നും ഇല്ല

" പിന്നെ ...ഷീലേടെ കാര്യം .....അവളിപ്പളും ചെറുപ്പമാ ...പറ്റുന്ന ഒരാലോചന വന്നാ ഞാനങ്ങു നടത്തും "

" പിന്നെ ...നടത്തും ......അതിനു ഞാൻ മരിക്കണം " ഷീല ചാടി എണീറ്റു

" എടി കൊച്ചെ ...ഞാമ്പറയട്ടെ ..."

"ഒന്നും പറയണ്ട ....ഇനി വരുന്നവൻ എങ്ങനത്തവൻ ആണെന്ന് അറിയാൻ പറ്റുമോ ? എന്റെ കാര്യം പോട്ടെ ...എന്റെ പിള്ളേരെ അവൻ നോക്കുമോ ? അച്ചായന് പറ്റത്തില്ലേ അത് പറ ....." ഷീല എന്തോ പറയാൻ വന്നപ്പോ മാത്തുക്കുട്ടി കണ്ണുരുട്ടി കാണിച്ചിട്ട് തമ്പിയെ മാറ്റി നിർത്തി

" അച്ചായാ .... കഴിഞ്ഞ കുറെ ദിവസം അവള് അച്ചായന്റെ കൂടെ ആരുന്നെന്നു എനിക്കറിയാം ..അവിടെ എന്ത് സംഭവിച്ചെന്നും ....അവളെ മെരുക്കാൻ

💬 Comments

View all comments