0%

Chapter Title : ഈയാം പാറ്റകള്‍ 2

Author : Mandhan Raja Read All Parts 1.1K

ജോമോൻ ഒരു ബെഡ് ഷീറ്റ് കൊണ്ട് അവളെ പുതപ്പിച്ചു .

' ങാ !! പിന്നെയെ ...പപ്പാക്ക് ഞാൻ കാപ്പി കൊടുത്തിട്ടുണ്ട് . പാത്രവും വെച്ച് കൊടുത്തിട്ടുണ്ട് ...ഉപ്പു മാവു ഉണ്ടാക്കി വെച്ചിട്ടുണ്ട് ..നീ അത് കഴിച്ചിട്ട് കൊണ്ട് പോയി കൊടുക്ക് . എന്തേലും ഉണ്ടേൽ മൊബൈലിൽ വിളിക്കാന്‍ പറഞ്ഞിട്ടുണ്ട് . "

വാതിൽക്കൽ നിന്ന് ജോമോൻ പറഞ്ഞിട്ട് കതകും ചാരി പോയി

ഷീല ചാരി കിടന്നു ഒന്ന് കൂടി മയങ്ങി .

മൊബൈൽ ബെൽ കേട്ടാണ് അവൾ കണ്ണ് തുറന്നത് . പപ്പയാണ് . അവൾ ഫോൺ എടുത്തില്ല

" ദൈവമേ ....ഇന്നലെ എന്താണ് തനിക്കു പറ്റിയത് ? ആരാണ് എന്നെ ഇവിടെ എത്തിച്ചത് . പിള്ളേര് വന്നതും ജോമോൻ വന്നതും ഒന്നും ഓർക്കുന്നില്ല . അവൾ ദീപ ..അവളെപ്പോളാണ് പോയത് ?...........ഇന്നലെ ...ശേ ...ഇനി പപ്പായെ ഇനി എങ്ങനെ ഫെയ്‌സ് ചെയ്യും ...ഞാൻ എന്തിനാ അങ്ങനെ  പെരുമാറിയത് ?" ഷീല തന്നോട് തന്നെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു

" ഇന്നലെ ദീപ ...അവൾ ചീറ്റ് ചെയ്‌തെന്ന തോന്നലുണ്ടായപ്പോൾ ...വാശി കേറ്റിയപ്പോൾ ...ഛെ !! വേണ്ടായിരുന്നു ....എന്റെ ആരുമല്ലലോ പപ്പാ ...എന്നാലും പപ്പാ ....അവളെ ആ ദ്യം ..കണ്ടതല്ലേ ...എന്നിട്ടു ..ഇത്രേം ഉള്ളൂ ആണുങ്ങളുടെ കാര്യം ...ഇത്ര നാൾ ഞാന്‍ നോക്കിയിട്ടു ....പുതിയ ഒരാളെ കണ്ടപ്പോ ...ശേ ...ഞാനിതെന്താ ചിന്തിക്കുന്നേ .........പപ്പാക്ക് ഇഷ്ട്ടമുള്ളതു ചെയ്യട്ടെ ...അതിനു എനിക്കെന്താ .......എന്നാലും ജോമോനും പിള്ളേരും പോയി കഴിയുമ്പോ ഒന്ന് മിണ്ടാനും പറയാനും ഉള്ളത് പപ്പായാ .......മമ്മി ഉണ്ടാരുന്നേൽ സാരമില്ലായിരുന്നു

💬 Comments

View all comments