0%
Chapter 1

ഈയാം പാറ്റകള്‍ 1

Author : Mandhan Raja | Read All Parts | 👁 243 |

ഈയാം പാറ്റകള്‍ 1


Eyam Pattakal Part 1 bY മന്ദന്‍ രാജ

" മോളെ അച്ചൂട്ടി ...എഴുന്നേൽക്ക് ...ഡി എത്ര നേരമായി പറയുന്നു ..."

മോനെ ......അപ്പൂസേ ..എഴുന്നേൽക്കടാ "

ഷീല പുതപ്പു മാറ്റി മക്കളെ കുലുക്കി വിളിച്ചു . മോൻ എഴുന്നേറ്റു ...ഇനി മോളെ അവൻ എഴുന്നേൽപ്പിച്ചോളും

അവൾ അടുക്കളയിലേക്ക് പോയി ...ഈശ്വരാ പാല്/......തിളച്ചു പോകുന്നു . ഷീല പെട്ടന്ന് ചായ ഉണ്ടാക്കി .

" ദേ ...ജോമോനെ എഴുന്നേൽക്കു ..ചായ വെച്ചിട്ടുണ്ട് ...കേട്ടോ ...ഞാൻ പിള്ളേരെ ഒരുക്കട്ടെ ."

മോളെ....ഷീലെ ...ഷീലെ .......മോളെ ഷീലെ "

ഓ!! നാശം പിടിക്കാൻ ഈ നേരമില്ലാത്ത നേരത്തു ആ മുതു പിശാച് വിളിക്കുന്നുണ്ട് .

'പപ്പാ ...ദേ വരുന്നു ...' ഷീല സ്റ്റെയറിന്റെ കതകു തുറന്നു താഴേക്ക് നോക്കി വിളിച്ചു പറഞ്ഞു .

" ഡി നീ ഒരുങ്ങിയോ ..ആഹാ......ഇത് വരെ രണ്ടും കുളി കഴിഞ്ഞിറങ്ങിയില്ലേ "

ഷീല രണ്ടിനേം പെട്ടന്ന് കുളിപ്പിച്ച് ഡ്രെസ്സിട്ടു ..ബാഗും റെഡിയാക്കി താഴെ ഇറങ്ങി .......

ഓ അഞ്ചു മിനുട്ടുണ്ട് സ്‌കൂൾ വാൻ വരാൻ .

അവൾ ഓടി ഷൂ റാക്കിനിടയിൽ നിന്ന് താക്കോൽ എടുത്തു വാതിൽ തുറന്നു .

" പപ്പാ ..ദേ ഞാൻ കാപ്പി വെച്ചിട്ടുണ്ടായിരുന്നല്ലോ ...ഓ !! ഈ നാശം പിടിക്കാൻ പൂച്ച .....അതും തട്ടി മരിച്ചു കളഞ്ഞോ "

💬 Comments

View all comments