0%

Chapter Title : ഈയാം പാറ്റകള്‍ 2

Author : Mandhan Raja Read All Parts 1.1K

ചിലപ്പോ ഒന്ന് കൈ കൊണ്ട് പിടിച്ചാൽ ആയി "

ഷീല കുളിച്ചു തോർത്തി ... ഒരു നൈറ്റി എടുത്തിട്ടു .കറുപ്പിൽ ചുമന്ന വരകൾ ഉള്ളത് . പണ്ടൊരിക്കൽ പപ്പാ ഈ നൈറ്റി ചേരും ..നിന്റെ വെളുത്ത ബോഡിക്ക് നല്ല മാച്ചാ എന്ന് പറഞ്ഞിട്ടുണ്ട് ......വിശക്കുന്നുണ്ട് വല്ലതും കഴിച്ചേക്കാം ...

ഷീല പൊതി തുറന്നു ..

ബിരിയാണി ......കൊള്ളാം ഒത്തിരി നാളായി ബിരിയാണി കഴിച്ചിട്ട് ......എനിക്ക് ബിരിയാണി ഇഷ്ട്ടമാണ് എന്ന് ദീപക്ക് അറിയാമല്ലോ .....പാവം ...അവളെ വേദനിപ്പിച്ചു ...അങ്ങനെ പറയണ്ടാരുന്നു ....സോറി പറഞ്ഞേക്കാം ..............

ഷീല മൊബൈൽ എടുത്തു ...പതിമൂന്നു മിസ്ഡ് കാൾ ..ഒരെണ്ണം ജോമോന്റെയാണ് ....അവിടെ ചെന്നു എന്ന് പറയാൻ ആവും ..ബാക്കി പന്ത്രണ്ടും പപ്പയുടെ ....അയ്യോ പപ്പക്ക് ഭക്ഷണം കൊടുത്തില്ലല്ലോ ...രാവിലേം കഴിച്ചില്ലന്നല്ലേ ദീപ പറഞ്ഞെ ..

ഷീല തന്റെ ബിരിയാണി അവിടെ മൂടി വെച്ചിട്ടു .... താഴേക്ക് നടന്നു പപ്പക്ക് ഉള്ള ബിരിയാണിയുമായി

ഷീല താഴെ വന്നു പപ്പയുടെ റൂമിൽ വന്നു .കട്ടിലിനു സമീപം ഉള്ള ടേബിളിൽ ഉപ്പു മാവ് ഉണ്ട് . ചായയും കുടിച്ചിട്ടില്ല . പക്ഷെ ഇന്നലത്തെ മുണ്ടല്ല . വേറെ മുണ്ടു ..അതൊക്കെ നന്നായി ഉടുപ്പിച്ചിട്ടുണ്ട് . ബെഡ്ദീ ഷീറ്റുംമാറ്റി ദീപയായിരിക്കും

ഷീല ചെന്ന് ബിരിയാണി ടേബിളിൽ വെച്ചു . പപ്പയെ പതുക്കെ ഉയർത്തി അടിയിൽ ഒരു തലയിണ കൂടി വെച്ച് ചാരി കിടത്തി . ഒരു മഗ്ഗിൽ വെള്ളം കൊണ്ട് വന്നു കൈ കഴുകാൻ കൊടുത്തു .

മൈക്കിൾ അവളെ നോക്കി. ഷീല ഒന്നും മിണ്ടുന്നില്ല . അയാ

💬 Comments

View all comments