0%

Chapter Title : ഈയാം പാറ്റകള്‍ 3

Author : Mandhan Raja Read All Parts 1.1K

....അമ്മക്ക് ഇവിടെ തന്നെ പിടിപ്പതു പണിയുള്ളതല്ലേ "

'അതല്ല മോനെ .... നമ്മള് പൈസ ഒന്നും അദ്ദേഹത്തിന് കൊടുത്തില്ലല്ലോ ...ഇതാവുമ്പോ ഒരു ചെറിയ പൈസ തരും ..അത് അങ്ങനെ തന്നെ തിരിച്ചു കൊടുത്താൽ പലിശ എങ്കിലും ആവൂല്ലൊ ...അങ്ങനെ പറഞ്ഞപ്പോ എതിരൊന്നും പറയാനും പറ്റൂല്ലല്ലോ "

'അഹ് !! അമ്മേടെ ഇഷ്ടം പോലെ ചെയ്യ് "

അന്നമ്മ മുട്ടയും പാചകക്കറിയുമൊക്കെ പെട്ടന്നു പാക്ക് ചെയ്തു അവനു കൊടുത്തു

അവൻ പോയതും അന്നമ്മ കതകടച്ചു ഒന്ന് നിന്നിട്ടു പുറകു വശത്തെ വാതിലിലൂടെ തോട്ടത്തിലേക്ക് പോയി

" തമ്പി സാറെ .....തമ്പി സാറെ "...

ങാ !! അന്നമ്മയോ ...വാ വാ ..ഞാൻ പുറത്തേക്ക് പോകുവാരുന്നു. പള്ളിയിയിൽ അച്ഛനെ ഒന്ന് കാണണം ..പിന്നെ ടൗണിൽ ഒന്ന് പോണം .....എന്തായി ഞാൻ പറഞ്ഞ കാര്യം ..നീ തീരുമാനം എടുത്തോ ?"

അന്നമ്മ അകത്തേക്ക് കയറി .

" ഞാൻ വന്നു ചെയ്തോളാം സാറെ ...പക്ഷെ ..ആരും ഇതറിയരുത് . ജോണിച്ചനും വറീതും ഒന്നും "

" വറീത് ...അവൻ വല്ല ആഹാരവും ഉണ്ടാക്കിയിട്ട് പോകും ..ഞാൻ ഇങ്ങോട്ടു കയറ്റാറില്ല ..ആഹാരം നീ ഉണ്ടാക്കുവാണേല്‍ .ഇനി അവന്റെ പ്രശനം ഇനി ഉദിക്കുന്നില്ലല്ലോ .. പിന്നെ ജോണി ..അവനെ ഇനി ഒഴിവാക്കാന്‍ പറ്റില്ല ...അവന്‍ ആരോടും പറയാൻ പോണില്ല "

" തമ്പി സാറെ ....പ്രായപൂർത്തിയായ മക്കളുള്ളതാ . അവർക്കു നാണക്കേട് ആകരുത് .ആരെങ്കിലും ചത്ത് കളയും .'

" ഹാ ...ആരറിയാൻ .....ആട്ടെ നീ എന്ന പറഞ്ഞു വരും ?"

" ഞാൻ

💬 Comments

View all comments