0%

Chapter Title : ഈയാം പാറ്റകള്‍ 3

Author : Mandhan Raja Read All Parts 1.1K

ടോപ്പിന്റെ സ്ലിറ്റ് മാറി കനത്ത തുടകൾ പുറത്തേക്കു നിന്ന് .നല്ല ശരീര വടിവ് . മാത്തുക്കുട്ടിയുടെ കൈ അറിയാതെ ഹോണിൽ ഞെങ്ങി പോയി

അവൾ നേരെ നിന്ന് ഒന്ന് തിരിഞ്ഞു നോക്കിയിട്ടു ചെറു വിരൽ കൊണ്ട് ആംഗ്യം കാണിച്ചിട്ട് ഡ്രൈവർ സീറ്റിലേക്ക് കയറി . അപ്പോൾ ഒരു ചെറുപ്പക്കാരൻ അടുത്തേക്ക് വന്നു. എന്തോ സംസാരിക്കുന്നതും കാർ എടുത്തു പോയി

" ഹ്മ്മ് ...അവന്റെ ഒക്കെ ഭാഗ്യം ....ഒന്ന് മിണ്ടാനേങ്കിലും പറ്റിയല്ലോ . ഹോട്ടൽ മാനേജർ ആയിരിക്കും . ഹസ്ബന്‍ഡ് ആകാനുള്ള പ്രായം അവനില്ല . ...മാത്തുക്കുട്ടി ഓട്ടോ മുൻപോട്ടെടുത്തു .

" ഡാ മാത്താ ..... മാട്ടേൽ മുള്ളി ..ഡാ "

ങേ !!! ..ഇത് ....ഉണ്ണിയല്ലേ ......

" ഡാ ഉണ്ണി ......ഉണ്ണികൃഷ്‌ണാ ...നീ നീ എന്താ ഇവിടെ ?'

"ഹ ഹ ..എത്ര നാളായെടാ കണ്ടിട്ട് ...നീ ഓട്ടോ പുറത്തേക്കു എടുക്കു ...ഞാനിതാ വരുന്നു . മാത്തുക്കുട്ടി ഓട്ടോ ഹോട്ടലിനു വെളിയിൽ ഇറക്കി സൈഡിൽ ഒതുക്കി . അപ്പോഴേക്കും ബുള്ളറ്റിൽ ഉണ്ണി അടുത്തെത്തി ബൈക്ക് സ്റ്റാൻഡിൽ വെച്ചിറങ്ങി

" ഡാ ..പറയെടാ ...നിനക്ക് സുഖം തന്നെയല്ലേ ....അമ്മയും അച്ഛനും പെങ്ങളും ഒക്കെ എന്ന പറയുന്നു ?" ഉണ്ണി ചോദിച്ചു

" ഓ !!എന്ത് വിശേഷമെടാ ...നിനക്കൊക്കെയല്ലേ വിശേഷം ...ഡിഗ്രി പാതിയിൽ ഞാൻ നിർത്തി ...അപ്പൻ അപ്പോഴേക്കും കിടപ്പിലായി . പിന്നെ ചേച്ചീടെ കല്യാണം ....ഓ ...ഇങ്ങനെ പോകുന്നു ...അത് പോട്ടെ ..നീ ആളാകെ മാറി പോയല്ലോ ...പത്തു കഴിഞ്ഞു കണ്ടതേയില്ലല്ലോ "

" ഹ

💬 Comments

View all comments