0%

Chapter Title : ഈയാം പാറ്റകള്‍ 3

Author : Mandhan Raja Read All Parts 1.1K

ഹ ...ഒത്തിരി ഉണ്ടെടാ പറയാൻ ..എനിക്കിവിടെ ഒരു ഫ്ലാറ്റ് ഉണ്ട്.....നീ വാ...നമുക്കവിടെ കൂടാം ...വൈകുന്നേരം വരെ ഞാൻ ഫ്രീയാ "

" എന്റെ പോന്നേടാവേ ...ഇതൊക്കെ ഒന്ന് ഇറക്കി ...ചന്തയിൽ നിന്ന് പലചരക്കും മറ്റും വാങ്ങി സിറ്റിയിൽ കൊണ്ട് പോയി കൊടുക്കണം രണ്ടു മണിക്ക് മുൻപേ ...ഞാൻ എന്നുമിവിടെ വരും ...നമുക്ക് പിന്നെ കാണാം "

" ഓക്കേ ഡാ ...ഇതാ എന്റെ കാർഡ് ..നീ വിളിക്ക് " ഉണ്ണി കാർഡെടുത്തു മാത്തുക്കുട്ടിക്ക് കൊടുത്തു . അവൻ അത് നോക്കാതെ തന്നെ പോക്കറ്റിൽ ഇട്ടു ഓട്ടോ സ്റ്റാർട്ട് ചെയ്തു .

"ഡാ ഉണ്ണി ...ഇതാ ആ പെണ്ണ് ...നിന്റെ കെട്ടിയവൾ ആണോ .........നിന്റെ ഒക്കെ സമയം "

" ഹ ഹ ...അത് ദുബായിൽ ബിസിനസ് ചെയ്യുന്ന ഒരു ലേഡിയാ .....നമ്മക്ക് ഒക്കെ ആര് പെണ്ണ് തരാൻ ...ഈ 23 വയസിൽ ആണോ പെണ്ണ് കെട്ടുന്നേ ?"

" .അല്ല ..നിന്റെ കയ്യിലിരുപ്പ് വെച്ച് പറഞ്ഞതാ .........." മാത്തുക്കുട്ടി പിന്നെയും ഓട്ടോ ഓഫാക്കി

" ഡാ ..ഒരു കാര്യം ചോദിക്കട്ടെ ..അവരോട് പറഞ്ഞാ ദുബായിയിൽ വല്ല ജോലിയും കിട്ടുമോ ?"

" നീ വാ .നാളെ ..നമുക്ക് സംസാരിക്കാം ...ഇപ്പൊ നിന്റെ പണി നടക്കട്ടെ "

ഉണ്ണി ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്തു പോയി .മാത്തുക്കുട്ടി വീണ്ടും അടുത്ത ഹോട്ടലിലേക്ക്

: ഹോ ...അവന്റെ ഒരു സമയം ... ഹൈ സ്‌കൂൾ എത്തിയപ്പോഴേ തരികിടയാ ..തരികിടുന്നു പറഞ്ഞാ ...കൊച്ചു പുസ്തകം വായന ..ബ്ലൂ ഫിലിം കാണൽ ...കുളി സീൻ

💬 Comments

View all comments