Chapter Title : ഈയാം പാറ്റകള്‍ 3
തമ്പി സാറിന്റെ പറമ്പിൽ അല്പം കപ്പ ഇട്ടിട്ടുണ്ട് . അവിടെല്ലാം ഇട ചെത്തി വൃത്തിയാക്കണം .അല്പം കിടന്നിട്ടു പോകാം .
അന്നമ്മ മൂന്നു മാണി ആയപ്പോൾ തൂമ്പയും വാക്കത്തിയുമായി വീടിന്റെ പുറകിലെ ഇടവഴിയിൽ കൂടി തമ്പി സാറിന്റെ പറമ്പിലേക്ക് പോയി ..ആ ഇടവഴിയെ അല്പം നടന്നാൽ കാപ്പ ഇട്ടിരിക്കുന്ന സ്ഥലത്തെത്താം . അതിനു മുൻപാണ് തമ്പി സാറിന്റെ വീട്ടിലേക്കുള്ള വഴി .അവിടാരുമില്ല
" എങ്ങോട്ടാ അന്നമ്മ ചേച്ചി .....തൂമ്പയുമായി ?"
അന്നമ്മ നോക്കിയപ്പോ വീടിന്റെ വഴിയിൽ നിന്ന് വറീത് ചേട്ടൻ ഇറങ്ങി വരുന്നു ...ഓ ..അപ്പൊ ജൊണീം കാണും .ഇനി അവന്റെ വർത്തമാനോം കൂടി കേൾക്കണം
" കപ്പക്കു ഇട കിളക്കാനാ വറീത് ചേട്ടാ "
" കറവ ഒക്കെ വറ്റിയോ ചേച്ചി .........വറ്റി തുടങ്ങുന്നതിനു മുൻപ് ആർക്കെങ്കിലും കൊടുക്ക് ...ഇപ്പോഴാണേൽ ആവശ്യക്കാരുണ്ട് ...ഞാൻ ഇന്നാള് പറഞ്ഞില്ലേ ?"
അന്നമ്മക്കു ദേഷ്യം വന്നു . അയാള് പശുവിനെയല്ല ഉദ്ദേശിച്ചത് അവൾക്കു മനസിലായി . അവൾ രൂക്ഷമായ ഒരു നോട്ടത്തോടെ മുന്നോട്ട് നടന്നു
. വറീത് എന്തോ ചിന്തിച്ചു നിന്നിട്ടു തിരികെ തമ്പി സാറിന്റെ വീട്ടിലേക്കു കയറി
വറീതിനു പത്തേഴുപതു വയസ്സായി . അൽപ സ്വല്പം ബ്രോക്കര് പണിയും ഒക്കെയായി നടക്കുന്നു . തമ്പി സാറിന്റെ തോട്ടം നോക്കുന്നതാണ് ജോണി ..ആ ജോണീടെ എർത്ത് ആണ് വറീത് . പശുവിനെയും മറ്റും വാങ്ങാൻ അന്നമ്മ വറീതിനെയാ ആശ്രയിക്കുന്നെ ..അത് കൊണ്ട് വറീതിനെ പിണക്കാനും വയ്യ
അന്നമ്മ പറമ്പിൽ എത്തി . വലിയ പുല്ലെല്ലാം ചെത്തി ഒരു വശത്താക്കിയ ശേഷം
💬 Comments
View all comments